
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മഹാരാഷ്ട്രയിലും ജാർഖണ്ഡിലും പോളിംഗ് അവസാനിച്ചു. (polling)
വൈകുന്നേരം അഞ്ചുവരെയുള്ള കണക്കു പ്രകാരം മഹാരാഷ്ട്രയിൽ 58.22 ശതമാനവും ജാർഖണ്ഡിൽ 67.59 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ശനിയാഴ്ചയാണ് വോട്ടെണ്ണൽ. ജാർഖണ്ഡിൽ രണ്ടു ഘട്ടമായും മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടവുമായാണ് തെരഞ്ഞെടുപ്പ് നടന്നത്.