ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇറാനിയൻ കപ്പൽ ഗതാഗതത്തിന് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, മിഡിൽ ഈസ്റ്റിലെ ഒരു തുറമുഖവും സുരക്ഷിതമാകില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാൻ (Iran Warning Middle East Ports). തങ്ങളുടെ...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അടിയന്തര സന്ദർശനത്തിനായി സൗദി അറേബ്യയിലേക്ക് തിരിക്കുന്നു. ഇസ്ലാമാബാദിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് സൗദി കിരീടാവകാശി...
വാഷിംഗ്ടൺ: ഇറാൻ യുദ്ധത്തെ ദൈവഹിതമായി ചിത്രീകരിച്ചും തന്നെ ദൈവത്തിന്റെ ഉപകരണമായി അവരോധിച്ചും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയതോടെ വത്തിക്കാനും വൈറ്റ് ഹൗസും തമ്മിലുള്ള പോര് മുറുകുന്നു. വസ്തുതകളെയും ഭാവനകളെയും കൂട്ടിയിണക്കി ട്രംപ്...
അൾജിയേഴ്സ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കും വിമർശനങ്ങൾക്കും മറുപടിയുമായി ലിയോ പതിനാലാമൻ മാർപ്പാപ്പ രംഗത്തെത്തി (Pope Leo XIV Trump Conflict). തന്റെ പ്രഥമ ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി അൾജീരിയയിലേക്കുള്ള...
ടെഹ്റാൻ: ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറാൻ അടച്ച ഹോർമുസ് കടലിടുക്ക് തുറക്കണമെന്ന ആവശ്യം തള്ളപ്പെട്ടതിനാൽ, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന് നേരെ പ്രത്യാക്രമണ ഉപരോധം പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു. ട്രംപിന്റെ പ്രഖ്യാപനത്തിന്...
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഘാലിബാഫ് (Iran Warning US Hormuz Blockade). ഉപരോധം ഏർപ്പെടുത്തിയാൽ...
ടെഹ്റാൻ: അമേരിക്കയുടെയും ഇസ്രയേലിന്റെയും ആവർത്തിച്ചുള്ള സൈനികാക്രമണങ്ങളെ അതിജീവിച്ച് ഇറാന്റെ ആണവ പദ്ധതികൾ അതീവ പ്രതിരോധശേഷിയോടെ നിലനിൽക്കുന്നതായി റിപ്പോർട്ടുകൾ. രണ്ട് തവണ വലിയ സൈനിക നടപടികൾ ഉണ്ടായിട്ടും ഇറാന്റെ ആണവ അടിത്തറ പൂർണ്ണമായും തകർക്കാൻ...
വാഷിംഗ്ടൺ: നാറ്റോ സഖ്യത്തിനായി അമേരിക്ക ചെലവാക്കുന്ന ട്രില്യൺ കണക്കിന് ഡോളർ ഗൗരവമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള യുദ്ധത്തിൽ നാറ്റോ സഖ്യകക്ഷികൾ അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം...
വാഷിംഗ്ടൺ: ഇസ്‌ലാമാബാദിൽ നടന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഇറാനുമായുള്ള ഭാവി ചർച്ചകളിൽ തനിക്ക് താല്പര്യമില്ലെന്ന് വ്യക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫ്‌ലോറിഡയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം....
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാവിക ഉപരോധം പ്രഖ്യാപിച്ചതിന് പിന്നാലെ, ആഗോള വിപണിയിൽ ഇന്ധനവില നിയന്ത്രണാതീതമായി വർദ്ധിക്കുമെന്ന് മുന്നറിയിപ്പ് നൽകി ഇറാൻ. നിലവിലെ ഇന്ധനവില ഉടൻ തന്നെ പഴങ്കഥയാകുമെന്നും...