ലോകം മൂന്നാം ലോകമഹായുദ്ധത്തിൻ്റെ വക്കിലോ?: രാജ്യാന്തര ശക്തികൾ ചേരിതിരിയുന്നു; പശ്ചിമേഷ്യയിൽ തീമഴ | World War III

ന്യൂഡൽഹി: ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഇറാനെതിരെ സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്റെ ഭീതിയിലായി. പതിറ്റാണ്ടുകൾക്ക് ശേഷം ലോകരാജ്യങ്ങൾ രണ്ട് വ്യക്തമായ സൈനിക ചേരികളായി വിഭജിക്കപ്പെട്ടിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷം...

‘ഞങ്ങളെ ഒന്ന് നാട്ടിലെത്തിക്കാമോ?’: അബുദാബിയിൽ കുടുങ്ങിയ ജോണി ബെയർസ്റ്റോ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സഹായം തേടുന്നു | Jonny Bairstow

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം യുഎഇയിലേക്കും വ്യാപിച്ചതോടെ അബുദാബിയിൽ കുടുങ്ങിക്കിടക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കായി സഹായം അഭ്യർത്ഥിച്ച് പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം...

ഖമേനിക്ക് ശേഷം ആര്?: ഇറാൻ ഭരണഘടനാ പ്രതിസന്ധിയിൽ; രാജ്യം താൽക്കാലിക സമിതിയുടെ കീഴിലേക്ക് | Khamenei

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാൻ ഒരു പുതിയ ഭരണഘടനാ ഘട്ടത്തിലേക്ക് കടക്കുന്നു. 35 വർഷം നീണ്ട ഖമേനി യുഗത്തിന് അന്ത്യമായതോടെ, രാജ്യത്തിന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള...

പശ്ചിമേഷ്യൻ സംഘർഷം: ആശങ്കയായി ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതിൻ്റെ ദൃശ്യങ്ങൾ | Burj Khalifa

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് പടരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം അതിശക്തമായ സ്ഫോടനം നടന്നതായും കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.(Dubai's...

ഖമേനി യുഗത്തിന് അന്ത്യം: ഞെട്ടലോടെ ഇറാൻ, ഇനിയെങ്ങോട്ട്? | Khamenei

ടെഹ്‌റാൻ: നാലര പതിറ്റാണ്ടിലേറെയായി ഇറാന്റെ ദിശ നിശ്ചയിച്ചിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധം ഇറാനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു വഴിത്തിരിവാണ്. 1989 മുതൽ 35 വർഷക്കാലം രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും കയ്യാളിയിരുന്ന ഖമേനിയുടെ...

സർവ്വതും തകർത്ത് പശ്ചിമേഷ്യയിലെ യുദ്ധം: UNSC അടിയന്തര യോഗം ചേർന്നു, ആഗോള രാജ്യങ്ങൾ ചേരി തിരിയുന്നു | UNSC

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ആഗോള യുദ്ധഭീതി പരത്തുന്ന സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ...

പശ്ചിമേഷ്യ യുദ്ധക്കളം: ഇന്ന് 444 വിമാന സർവ്വീസുകൾ റദ്ദാക്കും, 850ലേറെ സർവീസുകൾ റദ്ദാക്കി; PV സിന്ധുവും ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീമും വിദേശത്ത് കുടുങ്ങി | Flight services

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ വ്യോമമേഖല അതീവ അപകടാവസ്ഥയിൽ. യുഎസും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച 444...

ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാൻ: 40 ദിവസം ഔദ്യോഗിക ദുഃഖാചരണം, 7 ദിവസം അവധി | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് - ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ആക്രമണത്തിൽ...

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു: ഞെട്ടലോടെ സ്ഥിരീകരിച്ച് രാജ്യം, മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടു, 40 ദിവസത്തെ ദുഃഖാചരണം, 7 ദിവസം അവധി | Ayatollah Ali Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന്...

ഇറാന് കനത്ത ആഘാതം: പ്രതിരോധ മന്ത്രിയും കമാൻഡറും കൊല്ലപ്പെട്ടു; ഖമനേയി കൊല്ലപ്പെട്ടെന്ന് അഭ്യൂഹം, നിഷേധിച്ച് ഇറാൻ | Amir Nasirzadeh Killed

ടെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധം അതിന്റെ ഏറ്റവും ഭീകരമായ ഘട്ടത്തിലേക്ക് കടക്കുന്നു. സഖ്യസേനയുടെ മിസൈലാക്രമണത്തിൽ ഇറാന്റെ പ്രതിരോധ മന്ത്രി അമീർ നസീർസാദേ, റെവല്യൂഷണറി ഗാർഡ് കമാൻഡർ മുഹമ്മദ് പാക്പുർ എന്നിവർ കൊല്ലപ്പെട്ടു (Amir Nasirzadeh...