അൽപ്പം വിയർക്കും: ഇറാൻ്റെ 18 ലക്ഷത്തിൻ്റെ ഡ്രോൺ തകർക്കാൻ USന് വേണ്ടത് 36 കോടിയുടെ മിസൈൽ! | US

വാഷിംഗ്ടൺ: പശ്ചിമേഷ്യയിലെ യുദ്ധം തുടരുമ്പോൾ ആയുധശേഖരത്തിലെ കുറവും അമിതമായ യുദ്ധച്ചെലവും അമേരിക്കയെയും ഇറാനെയും ഒരുപോലെ വലയ്ക്കുന്നു. ഇറാന്റെ വിലകുറഞ്ഞ ഡ്രോണുകളെ പ്രതിരോധിക്കാൻ അമേരിക്കയും സഖ്യകക്ഷികളും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മിസൈലുകൾ ഉപയോഗിക്കേണ്ടി വരുന്നത്...

പശ്ചിമേഷ്യൻ സംഘർഷം: വ്യാജ AI വീഡിയോകൾക്ക് കടിഞ്ഞാണിടാൻ X; ക്രിയേറ്റർമാർക്ക് 90 ദിവസത്തെ വരുമാന വിലക്ക് | AI videos

സാൻഫ്രാൻസിസ്കോ: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് എഐ ഉപയോഗിച്ച് നിർമ്മിച്ച വീഡിയോകൾക്ക് കൃത്യമായ ലേബൽ നൽകാത്ത ഉപയോക്താക്കൾക്കെതിരെ കർശന നടപടിയുമായി എക്സ്. ഇത്തരം നിയമലംഘനം നടത്തുന്ന ക്രിയേറ്റർമാർക്ക് 90 ദിവസത്തേക്ക് വരുമാന വിഹിതം നൽകില്ലെന്ന്...

ഇറാൻ ആക്രമണത്തിന് സൈനിക താവളങ്ങൾ വിട്ടുനൽകിയില്ല: സ്‌പെയിനുമായുള്ള വ്യാപാരം പൂർണ്ണമായും നിർത്തലാക്കുമെന്ന് ട്രംപിന്റെ ഭീഷണി | Spain US Trade Embargo

വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ മണ്ണിലെ വ്യോമതാവളങ്ങൾ ഉപയോഗിക്കാൻ അനുമതി നിഷേധിച്ച സ്‌പെയിനിനെതിരെ കടുത്ത സാമ്പത്തിക ഉപരോധ ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Spain US Trade Embargo). സ്‌പെയിനുമായുള്ള...

പ്രവാസികൾക്ക് ആശ്വാസം: ഖത്തറിൽ എൻട്രി വിസ കാലാവധി ഒരു മാസത്തേക്ക് നീട്ടി | Entry visa

ദോഹ: മേഖലയിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലുള്ള വിദേശികൾക്കും വിനോദസഞ്ചാരികൾക്കും വലിയ ഇളവുകൾ പ്രഖ്യാപിച്ചു. രാജ്യത്തുള്ള എല്ലാ എൻട്രി വിസകളുടെയും കാലാവധി ഒരു മാസത്തേക്ക് കൂടി നീട്ടി നൽകാൻ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു....

ഇസ്രായേലും ഇറാനും സുഹൃത്തുക്കളായിരുന്ന കാലം: ഇരുരാജ്യങ്ങളും ചേർന്ന് നിർമ്മിച്ച രഹസ്യ എണ്ണ പൈപ്പ്‌ലൈനിന്റെ ചരിത്രം | Iran Israel Secret Oil Pipeline

പശ്ചിമേഷ്യയിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നീക്കങ്ങൾക്ക് ഇറാൻ തിരിച്ചടി നൽകുന്നതോടെ ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരുകയാണ്. എന്നാൽ, പതിറ്റാണ്ടുകൾക്ക് മുൻപ് എണ്ണ വ്യാപാരത്തിനായി ഇസ്രായേലും ഇറാനും കൈകോർത്ത ഒരു കാലമുണ്ടായിരുന്നു എന്നത് ഇന്നത്തെ...

ഇസ്രായേൽ-ഇറാൻ യുദ്ധഗതി നിർണ്ണയിക്കുന്നത് മിസൈൽ ശേഖരത്തിലെ കുറവോ? ആയുധപ്പുരകൾ ശൂന്യമാകുന്നത് ഇരുരാജ്യങ്ങൾക്കും വൻ വെല്ലുവിളിയാകുന്നു | Missile Math Iran Israel War

ഇസ്രായേലും ഇറാനും തമ്മിൽ നേരിട്ടുള്ള യുദ്ധം ആരംഭിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ, യുദ്ധക്കളത്തിലെ വിജയത്തേക്കാൾ ഉപരിയായി ആയുധശേഖരത്തിന്റെ വലിപ്പവും അവയുടെ പുനരുൽപ്പാദന ശേഷിയുമാണ് പോരാട്ടത്തിന്റെ അന്ത്യം കുറിക്കുകയെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു (Missile Math...

‘പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയതിന് ശേഷം മാത്രമാണ് ആക്രമണത്തിന് അവസരം ലഭിച്ചത്, ഇറാനെ ആക്രമിക്കാൻ ശരിയായ സമയം’: ഇസ്രായേൽ സ്ഥാനപതി | Strike on Iran

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശന വേളയിൽ ഇറാനെതിരായ സൈനിക നീക്കത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ലെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി രാജ്യം വിട്ടതിന് തൊട്ടുപിന്നാലെയാണ് ആക്രമണത്തിനുള്ള അവസരം...

ഖമേനിയുടെ വധത്തിൽ കേന്ദ്ര സർക്കാർ മൗനം; സോണിയ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി ബിജെപി, കശ്മീരിലെ വിഘടനവാദികളെ ഖമേനി പിന്തുണച്ചത് മറക്കരുതെന്ന് പാർട്ടി | BJP Slams Sonia Gandhi over Khamenei Death

ന്യൂഡൽഹി: ഇസ്രായേൽ-അമേരിക്കൻ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിൽ ഇന്ത്യൻ സർക്കാർ പുലർത്തുന്ന മൗനത്തെ വിമർശിച്ച സോണിയാ ഗാന്ധിക്കെതിരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ച് ബിജെപി (BJP...

ഇറാനിലെ യുഎസ്-ഇസ്രായേൽ സൈനിക ആക്രമണങ്ങൾക്കെതിരെ ആഗോളതലത്തിൽ നയതന്ത്ര പ്രതിഷേധം ശക്തമാക്കി റഷ്യയും ചൈനയും | Russia China Diplomatic Protest

ബെയ്ജിംഗ്: ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സംയുക്ത സൈനിക ആക്രമണങ്ങൾക്കെതിരെ ശക്തമായ വിമർശനവുമായി ചൈനയും റഷ്യയും രംഗത്തെത്തി (Russia China Diplomatic Protest). ഇറാൻ ആണവ ബോംബ് നിർമ്മിക്കാൻ ശ്രമിക്കുന്നതിന് യാതൊരു...

ഇറാനുമായി അനിശ്ചിതകാല യുദ്ധമെന്ന് വീമ്പിളക്കി ട്രംപ്: മിസൈലടക്കം തീരാറായെന്ന് പെന്റഗൺ റിപ്പോർട്ട് | Trump

വാഷിംഗ്ടൺ: പശ്ചിമേഷ്യൻ യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ അമേരിക്കയുടെ പ്രതിരോധ സംവിധാനങ്ങൾ വലിയ വെല്ലുവിളി നേരിടുന്നതായി സൂചന. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങൾ പത്ത് ദിവസത്തിലധികം നീണ്ടുപോയാൽ നിർണ്ണായക മിസൈലുകളുടെ ശേഖരം തീർന്നുപോകാമെന്ന് പെന്റഗണിൽ നിന്ന്...