‘ഇറാന് പിന്നാലെ ക്യൂബ, രാജ്യം ഇപ്പോഴത്തെ രൂപത്തിൽ തന്നെ അവസാന ഘട്ടത്തിലാണ്’: ട്രംപ് | Cuba

വാഷിംഗ്ടൺ: ഇറാനുമായുള്ള യുദ്ധം കൊടുമ്പിരിക്കൊള്ളുന്നതിനിടയിൽ ക്യൂബയ്ക്കെതിരെയും കടുത്ത നിലപാടുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്യൂബ അതിന്റെ ഇപ്പോഴത്തെ രൂപത്തിൽ അവസാന ഘട്ടത്തിലാണെന്നും വെനസ്വേലയിലേതിന് സമാനമായ വലിയ മാറ്റങ്ങൾ ക്യൂബയിലും സംഭവിക്കുമെന്നും ട്രംപ്...

‘ട്രംപിനെ വെറുതെ വിടില്ല’, അമേരിക്കൻ സൈനികർ ഇറാൻ്റെ പിടിയിലായി, സൗഹൃദ സന്ദേശത്തെ കൊന്നു’: ഇറാൻ | Trump

ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അട്ടിമറിച്ചുവെന്ന ഗുരുതര ആരോപണവുമായി ഇറാൻ. ഇറാൻ മുന്നോട്ടുവെച്ച സൗഹൃദ സന്ദേശത്തെ ട്രംപ് 'കൊന്നു' എന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി കുറ്റപ്പെടുത്തി....

ബ്രിട്ടനെതിരെ അതൃപ്തിയുമായി ട്രംപ്: ഇറാൻ്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾ ആക്രമിച്ചു, 2 ഇസ്രായേലി സൈനികർക്ക് പരിക്ക് | Trump

വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം തുടരുന്നു. ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇസ്രയേലും അമേരിക്കയും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ കനത്ത നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്റെ സാമ്പത്തിക അടിത്തറ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ്...

അയവില്ലാതെ തുടർന്ന് പശ്ചിമേഷ്യൻ സംഘർഷം: ആക്രമണം അഴിച്ചുവിട്ട് ഇറാൻ സൈന്യം, ദുബായിൽ ഒരു മരണം | Iranian forces

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം അയവില്ലാതെ തുടരുന്നു. ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക താവളങ്ങളെ ലക്ഷ്യമിട്ട് ഇറാൻ റവല്യൂഷണറി ഗാർഡ് നടത്തിയ ആക്രമണത്തിൻ്റെ ഫലമായി ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം അവസാനിപ്പിക്കുമെന്ന്...

യുഎസ്-ഇറാൻ സംഘർഷത്തിനിടെ ശക്തിപ്രകടനം; പുതിയ പടക്കപ്പലിൽ നിന്ന് മിസൈൽ പരീക്ഷിച്ച് ഉത്തര കൊറിയ | North Korea cruise missile test 2026

പ്യോങ്‌യാങ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രയേൽ-ഇറാൻ സംഘർഷം മുറുകുന്നതിനിടെ കടലിൽ പുതിയ പടക്കപ്പൽ പരീക്ഷിച്ച് ഉത്തര കൊറിയ (North Korea cruise missile test 2026). 5000 ടൺ ഭാരമുള്ള 'ച്യോ ഹ്യോൻ' എന്ന യുദ്ധക്കപ്പലിൽ...

‘അമേരിക്ക സ്വന്തം കാര്യം നോക്കുന്നതാണ് നല്ലത്’; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി കമൽ ഹാസൻ | Kamal Haasan open letter to Donald Trump

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗോള സമ്മർദ്ദ തന്ത്രങ്ങൾക്കും ഇറാനെതിരെയുള്ള നിലപാടുകൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ തുറന്ന കത്തെഴുതി നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ (Kamal Haasan open...

ഒടുവിൽ പുടിനും ഇടപെട്ടു, ഖമേനി വധത്തിൽ അനുശോചിച്ചു: പശ്ചിമേഷ്യൻ സംഘർഷത്തിന് അയവുണ്ടാകുമോ? | Putin

മോസ്കോ: ഇസ്രായേൽ-അമേരിക്കൻ സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ട സംഭവത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അനുശോചനം രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ്...

യാത്രക്കാർക്ക് ആശ്വാസം: താൽക്കാലികമായി അടച്ച ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു | Dubai Airport

ദുബായ്: സുരക്ഷാ കാരണങ്ങളാൽ പ്രവർത്തനം നിർത്തിവെച്ചിരുന്ന ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളവും വീണ്ടും തുറന്നു. വ്യോമപ്രതിരോധ സംവിധാനങ്ങൾ ജാഗ്രത തുടരുന്നതിനിടെ, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് അധികൃതർ വിമാനങ്ങൾ...

‘നിരുപാധികം കീഴടങ്ങുമെന്ന സ്വപ്നങ്ങൾ അവർക്ക് ശ്മാശാനത്തിലേക്ക് കൊണ്ടുപോകാം’: ഗൾഫ് രാഷ്ട്രങ്ങളോട് ക്ഷമ ചോദിച്ച് ഇറാൻ പ്രസിഡൻ്റ് | Gulf states

ടെഹ്‌റാൻ: ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ ബാധിക്കപ്പെട്ട പ്രാദേശിക സർക്കാരുകളോടും ജനങ്ങളോടും ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ക്ഷമ ചോദിച്ചു. ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശം...

വീണ്ടും UAEയിൽ അലർട്ട്: വ്യോമപ്രതിരോധ സംവിധാനം സജ്ജം; ദുബായ് വിമാനത്താവളം പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു | Dubai Airport

അബുദാബി: യുഎഇയിൽ മിസൈൽ ആക്രമണ ഭീഷണി നിലനിൽക്കുന്നതായി ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്തെ വ്യോമപ്രതിരോധ സംവിധാനം ഭീഷണിയെ പ്രതിരോധിച്ചുകൊണ്ടിരിക്കുകയാണെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിച്ചു. ഔദ്യോഗിക ചാനലുകൾ വഴിയുള്ള അറിയിപ്പുകൾ...