Red Fort : സ്വാതന്ത്ര്യ ദിനം: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വിശിഷ്ടാതിഥികളുമായി കൂടിക്കാഴ്ച നടത്തി -വീഡിയോ

ചെങ്കോട്ടയിൽ ആഘോഷങ്ങളിൽ പങ്കെടുത്ത വിശിഷ്ടാതിഥികളുമായി അദ്ദേഹം സംവദിച്ചു.
Red Fort : സ്വാതന്ത്ര്യ ദിനം: പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ വിശിഷ്ടാതിഥികളുമായി കൂടിക്കാഴ്ച നടത്തി -വീഡിയോ
Published on

ന്യൂഡൽഹി : ഇന്ത്യയുടെ 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള നീണ്ട പ്രസംഗം പ്രധാനമന്ത്രി നരേന്ദ്രമോദി അവസാനിപ്പിച്ചു. (PM Modi meets the special guests at Red Fort)

ഇതിന് പിന്നാലെ അദ്ദേഹം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ആഘോഷങ്ങളിൽ പങ്കെടുത്ത വിശിഷ്ടാതിഥികളുമായി സംവദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com