ന്യൂഡൽഹി : പെട്രോളിയം മന്ത്രാലയത്തിൻ്റെ സ്വാതന്ത്ര്യദിന പോസ്റ്ററിനെച്ചൊല്ലി വലിയ വിവാദം. മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കർ ഉള്ള രീതിയിലാണ് ഇതിൻ്റെ ഡിസൈൻ. (Independence Day poster of Petroleum Ministry)
അതിനാലാണ് സംഭവം വിവാദമായത്. വിമർശനങ്ങൾ കടുക്കുകയാണ്.