Description
Digital Voice of Kerala
Monday, April 6, 2026

Digital Voice of Kerala

ഹൃദ്രോഗങ്ങൾക്കും മൂത്രാശയ രോഗങ്ങൾക്കും തഴുതാമ | Thazhutama

നമ്മുടെ വീട്ടു വളപ്പിലും തൊടികളിലും നിലം പറ്റി വളരുന്ന ഒരു ഔഷധ സസ്യമാണ് തഴുതാമ (Thazhutama). ഇതിന് തമിഴാമ എന്നും പറയാറുണ്ട്. പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച...

പല്ലുകളുടെ മഞ്ഞനിറം മാറി തിളങ്ങാൻ; വീട്ടിൽ പരീക്ഷിക്കാവുന്ന 7 സുരക്ഷിതമായ വഴികൾ | Natural Teeth Whitening Tips

സുന്ദരമായ ചിരി ആഗ്രഹിക്കാത്തവരായി ആരുമില്ല. പല്ലുകളുടെ സ്വാഭാവിക നിറം നിലനിർത്താനും മഞ്ഞനിറം അകറ്റാനും രാസവസ്തുക്കൾ കലരാത്ത വഴികൾ തേടുന്നവർക്കായി പല്ലിന്റെ പുറമെയുള്ള കറകൾ നീക്കം ചെയ്യാൻ ഈ പ്രകൃതിദത്ത വഴികൾ സഹായിക്കും. (Natural...

നെടുമങ്ങാട് ആശുപത്രിയിൽ ചികിത്സാ പിഴവ് ആരോപണം: ഗർഭ ശുശ്രൂഷയുടെ ഭാഗമായി കുത്തിവയ്‌പ്പെടുത്ത യുവതിയുടെ കാലിൽ പഴുപ്പ്, നിഷേധിച്ച് ഡോക്ടർ | Medical malpractice

തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ആശുപത്രിയിൽ ഗർഭ ശുശ്രൂഷയ്‌ക്കെത്തിയ യുവതിക്ക് കുത്തിവെപ്പ് എടുത്തതിനെ തുടർന്ന് കാലുകളിൽ പഴുപ്പ് ബാധിച്ചതായി പരാതി. ഈ മാസം 5 മുതൽ 9 വരെയാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്....

മെഡിക്കൽ കോളജുകൾ സ്തംഭനത്തിലേക്ക്: ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം ഇന്ന് മുതൽ | Doctors

തിരുവനന്തപുരം: ശമ്പള ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ അനിശ്ചിതകാല സമരത്തിലേക്ക്. ഒപി വിഭാഗം പൂർണ്ണമായും ബഹിഷ്കരിച്ചുകൊണ്ടാണ് സമരത്തിന് തുടക്കമിടുന്നത്. വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാക്കാനാണ്...

മരണത്തിലും മാതൃകയായി മാലാഖക്കുഞ്ഞ് ആലിൻ: വീട്ടിൽ പൊതുദർശനം ആരംഭിച്ചു, ഔദ്യോഗിക ബഹുമതികളോടെ സംസ്ക്കാരം ഇന്ന് വൈകിട്ട് | Alin Sherin Abraham

പത്തനംതിട്ട: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവൻ നൽകി കേരളത്തിന്റെ നൊമ്പരമായി മാറിയ ആലിൻ ഷെറിൻ എബ്രഹാമിന് ഇന്ന് നാട് വിടചൊല്ലും. പത്തനംതിട്ട നെടുങ്ങാടപ്പള്ളിയിലെ വീട്ടിൽ പൊതുദർശനത്തിന് വെച്ചിരിക്കുന്ന കുഞ്ഞിനെ അവസാനമായി ഒരുനോക്ക് കാണാൻ...

‘ഡോക്ടർ എഐ അപകടകാരി’; മെഡിക്കൽ ഉപദേശങ്ങൾക്കായി എഐ ഉപയോഗിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം | AI Medical Advice Risks

ലണ്ടൻ: രോഗലക്ഷണങ്ങൾ തിരിച്ചറിയാനും ചികിത്സാ നിർദ്ദേശങ്ങൾക്കുമായി ചാറ്റ്ജിപിടി പോലുള്ള എഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നത് അപകടകരമാണെന്ന് ഓക്സ്ഫോർഡ് സർവകലാശാലയുടെ പുതിയ പഠനം (AI Medical Advice Risks). ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നൽകുന്ന തെറ്റായ വിവരങ്ങൾ...

ചിക്കൻപോക്സ് പടരുന്നു: മലപ്പുറത്ത് 10 ദിവസത്തിനിടെ 285 പേർ ചികിത്സ തേടി; ജാഗ്രത വേണം | Chickenpox

മലപ്പുറം: സംസ്ഥാനത്ത് ചൂട് കഠിനമായതോടെ ചിക്കൻപോക്സ് കേസുകളുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. സംസ്ഥാനത്ത് നിലവിൽ ഏറ്റവും...

രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ ഉലുവ | Fenugreek

ഉലുവയ്ക്ക് (Fenugreek) ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്താൻ കഴിയും. ഉലുവയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് കാർബോഹൈഡ്രേറ്റിന്റെ ദഹനത്തെയും ആഗിരണത്തെയും മന്ദഗതിയിലാക്കി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഇന്ത്യയിലും ലോകമെമ്പാടും വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നമാണ് പ്രമേഹം....

വരണ്ട ചർമ്മത്തിന് ‘റോസ് വാട്ടർ’ ഇങ്ങനെ ഉപയോഗിക്കൂ | Rose Water

ചർമ്മ സംരക്ഷണം എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ചർമ്മത്തിന് ഓരോ സമയത്തും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാവുന്നത്. പലപ്പോഴും ചർമ്മത്തിൽ ഉണ്ടാവുന്ന വരൾച്ചയാണ് ചർമ്മത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. എന്തെങ്കിലും പ്രശ്നങ്ങൾ വരുമ്പോൾ ഓടി...

ആരോഗ്യം നിലനിർത്താൻ ഈ 8 ഭക്ഷണശീലങ്ങൾ പിന്തുടരാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? | Healthy eating tips

നമ്മൾ കഴിക്കുന്ന ഭക്ഷണവും നമ്മുടെ ശാരീരിക അധ്വാനവും തമ്മിൽ കൃത്യമായ ബാലൻസ് ഉണ്ടെങ്കിൽ മാത്രമേ മികച്ച ആരോഗ്യം നിലനിർത്താൻ സാധിക്കൂ (Healthy eating tips). ശരീരത്തിന് ആവശ്യമായ ഊർജ്ജത്തേക്കാൾ കൂടുതൽ ഭക്ഷണം കഴിക്കുന്നത്...