ന്യൂഡൽഹി: ഹരിയാനയിൽ ബി.ജെ.പി സർക്കാർ ഒക്ടോബർ 17ന് സത്യപ്രതിജ്ഞ ചെയ്യും. നയാബ് സൈനി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽ പ്രധാനമന്ത്രി നന്ദ്രേമോദിയും ഉന്നത ബി.ജെ.പി നേതാക്കളും പങ്കെടുക്കും. ബി.ജെ.പി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ചടങ്ങിനെത്തും.