ഹ​രി​യാ​ന​യി​ൽ ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടും: നാ​യ​ബ് സിം​ഗ് സെ​യ്നി

ഹ​രി​യാ​ന​യി​ൽ ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടും: നാ​യ​ബ് സിം​ഗ് സെ​യ്നി
Published on

ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നാ​യ​ബ് സിം​ഗ് സൈ​നി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും ബി​ജെ​പി ത​ന്നെ സം​സ്ഥാ​ന​ത്ത് സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഒ​ക്ടോ​ബ​ർ അ​ഞ്ചി​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്. ആ ​ദി​വ​സം ജ​ന​ങ്ങ​ൾ ച​രി​ത്ര വി​ധി​യെ​ഴു​തും. ഒ​രി​ക്ക​ൽ കൂ​ടി സം​സ്ഥാ​ന​ത്ത് ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തും'.- നാ​യ​ബ് സിം​ഗ് സൈ​നി പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com