കൊച്ചി: ഫോർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയിൽ തീപ്പിടുത്തം. രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം ആരംഭിച്ചു.