Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala

മെഴ്സിഡസ് ബെന്‍സിന്റെ പ്രൈവറ്റ് സ്യൂട്ട് ഓണ്‍ വീല്‍സ് എന്ന പുത്തന്‍ വി-ക്ലാസ് എക്സ്ട്രാ ലോങ് വീല്‍ബേസ് വിപണിയിലേക്ക്

കൊച്ചി: രാജ്യത്ത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന സ്വകാര്യ ആഡംബര യാത്രാ മേഖലയെ പുനര്‍നിര്‍വചിച്ചുകൊണ്ട് മെഴ്സിഡസ് ബെന്‍സ് പുത്തന്‍ വി ക്ലാസ് പുറത്തിറക്കി. ആഡംബര പൂര്‍ണമായ സുഖസൗകര്യങ്ങള്‍, അത്യാധുനിക ഡിസൈന്‍, സമാനതകളില്ലാത്ത സ്ഥലസൗകര്യം, എന്നിവ സമന്വയിപ്പിക്കുന്ന...

‘മോദിയെ നാളെ കിടപ്പുമുറിയിൽ നിന്ന് പിടിച്ചു കൊണ്ടു പോയാലും ഇതേ നിലപാട്: അമേരിക്കൻ യുദ്ധവെറിക്കെതിരെ M സ്വരാജ് | American warmongering

കൊച്ചി: സ്വതന്ത്ര രാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്ന അമേരിക്കൻ സാമ്രാജ്യത്വ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എം. സ്വരാജ്. കൊച്ചിയിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(M Swaraj against American warmongering) ആയത്തുള്ള അലി ഖമനേയി...

പശ്ചിമേഷ്യൻ യുദ്ധം: കൊച്ചിയിൽ 58 വിമാനങ്ങൾ റദ്ദാക്കി; ഗൾഫ് യാത്രക്കാർ ദുരിതത്തിൽ | CIAL Flight Cancellations today

കൊച്ചി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷം രൂക്ഷമായതോടെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി (CIAL Flight Cancellations today). ഇന്ന് പുറപ്പെടേണ്ട 31 സർവീസുകളും എത്തേണ്ട 27 സർവീസുകളും ഉൾപ്പെടെ...

പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; 32 കിലോയുമായി മൂന്ന് ബംഗാൾ സ്വദേശികൾ പിടിയിൽ | Perumbavoor Ganja Bust

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂരിൽ വൻ ലഹരിമരുന്ന് വേട്ട. 32 കിലോ കഞ്ചാവുമായി മൂന്ന് പശ്ചിമ ബംഗാൾ സ്വദേശികളെ പോലീസ് പിടികൂടി (Perumbavoor Ganja Bust). മിൻഹാജ് (47), ടുട്ടുൾ ഷെയ്ക്ക് (36), മാസും...

‘മന്ത്രി യാഥാർഥ്യം തിരിച്ചറിഞ്ഞ് മാപ്പു പറയണം, പ്രതിഷേധം തുടരും’: വീണാ ജോർജിനെതിരെ KSU | Veena George

കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. മന്ത്രി പുറത്തിറങ്ങുന്ന സമയം മുതൽ സമരം ആരംഭിക്കുമെന്നും ജില്ലാതലത്തിൽ പ്രതിഷേധം ഏത് അറ്റം വരെ പോകണമെന്ന് പ്രവർത്തകർക്ക്...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് 2400 രൂപ കുറഞ്ഞു | Gold price

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇന്ന് വലിയ ഇടിവ് രേഖപ്പെടുത്തി. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2400 രൂപ കുറഞ്ഞ് 1,24,520 രൂപയായി. ഗ്രാമിന് 300 രൂപയുടെ...

നടിയെ ആക്രമിച്ച കേസ്: വിചാരണ കോടതി ജഡ്ജിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് അതിജീവിതയുടെ അഭിഭാഷക | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനൊരുങ്ങി അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി. ജഡ്ജിക്കെതിരെ നടപടി ഫയൽ ചെയ്യുന്നതിനായി അഭിഭാഷക അഡ്വക്കറ്റ്...

തൃപ്പൂണിത്തുറയിൽ M സ്വരാജില്ല: വൈപ്പിൻ MLAയെ രംഗത്തിറക്കാൻ CPM | M Swaraj

കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ മുൻ എംഎൽഎ എം. സ്വരാജ് മത്സരിക്കില്ലെന്ന് ഏകദേശം ഉറപ്പായി. സ്വരാജിനെ വീണ്ടും രംഗത്തിറക്കണമെന്ന എറണാകുളം ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന നേതൃത്വം തള്ളിയതായാണ് വിവരം....

പശ്ചിമേഷ്യൻ സംഘർഷം: കൊച്ചിയിൽ 44 വിമാന സർവ്വീസുകൾ റദ്ദാക്കി | West Asian conflict

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം രൂക്ഷമായതോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. ഗൾഫ് മേഖലയിലേക്കുള്ള 50 സർവീസുകളിൽ 44 എണ്ണവും ഇന്ന് റദ്ദാക്കിയതായി സിയാൽ അധികൃതർ അറിയിച്ചു. (West...

സംവിധായകന്‍ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമ കേസ്: പരാതിയുമായി യുവതി | Sexual assault

കൊച്ചി: 'മഞ്ഞുമ്മൽ ബോയ്സ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ ചിദംബരത്തിനെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തു. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സൗത്ത് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.(Sexual assault case against...