Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

ക്നാനായ സമുദായത്തിന് പുറത്ത് നിന്നുള്ള വിവാഹത്തിൻ്റെ പേരിൽ സഭയിൽ നിന്ന് പുറത്താക്കാനാവില്ല: ഹൈക്കോടതി | Knanaya community

കൊച്ചി: സ്വന്തം സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സമുദായപരമായ നിയന്ത്രണങ്ങളിലൂടെ...

ശബരിമല കൊടിമര പുനർനിർമ്മാണം: ക്രമക്കേടിൽ കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും | Sabarimala

കൊച്ചി: ശബരിമല കൊടിമര പുനർനിർമ്മാണത്തിൽ സാമ്പത്തിക ക്രമക്കേടുകളോ അഴിമതിയോ നടന്നതായി കണ്ടെത്താനായില്ലെന്ന് വിജിലൻസ്. സംഭവത്തിൽ കേസെടുക്കാൻ മതിയായ തെളിവുകളില്ലെന്ന് വ്യക്തമാക്കുന്ന അന്വേഷണ റിപ്പോർട്ട് വിജിലൻസ് ഇന്ന് ഹൈക്കോടതിക്ക് കൈമാറും.(Sabarimala flagpole reconstruction, Vigilance...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: കുറ്റപത്രം സമർപ്പിക്കാൻ SIT കൂടുതൽ സമയം തേടിയേക്കും | Sabarimala

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കുറ്റപത്രം സമർപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം കൂടുതൽ സമയം തേടാൻ സാധ്യത. സ്വർണ്ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ലഭിക്കാൻ വൈകുന്നതാണ് അന്വേഷണത്തെ ബാധിക്കുന്നത്. ഇക്കാര്യം അന്വേഷണസംഘം ഇന്ന് ഹൈക്കോടതിയെ അറിയിക്കും.(Sabarimala...

‘പ്രേമം സിനിമയിലെ ആ ചെറിയ പാലം ഓർമ്മയില്ലേ’: നവീകരിക്കുമെന്ന് മന്ത്രി P രാജീവ് | Premam

കൊച്ചി: നിവിൻ പോളി ചിത്രം 'പ്രേമം' സിനിമയിലെ മനോഹരമായ പാട്ടുസീനിലൂടെ മലയാളികൾക്ക് സുപരിചിതമായ ആലുവയിലെ പാലം വിനോദസഞ്ചാര കേന്ദ്രമായി മാറുന്നു. നടപടികൾ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു.(Bridge in the movie...

എറണാകുളത്ത് പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി: 93 എണ്ണം അംഗീകരിച്ചു | Nominations

കൊച്ചി: ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനായി സമർപ്പിക്കപ്പെട്ട നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. ജില്ലയിലാകെ സമർപ്പിക്കപ്പെട്ട 120 പത്രികകളിൽ 93 എണ്ണം അംഗീകരിക്കുകയും 27 എണ്ണം തള്ളുകയും ചെയ്തു. (Scrutiny of nominations in...

‘സീറ്റില്ലെങ്കിൽ ഒരു മാസം മുൻപെങ്കിലും പറയാമായിരുന്നു’: എൽദോസ് കുന്നപ്പിള്ളി | Eldhos Kunnappilly

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സീറ്റ് നൽകാത്തതിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ എൽദോസ് കുന്നപ്പിള്ളി. മത്സരിക്കാനായി മണ്ഡലത്തിൽ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നുവെന്നും ഇത് തന്നെ ഏറെ വിഷമിപ്പിച്ചുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(If there was...

ഒറ്റക്കുതിപ്പിന് തിരിച്ചുകയറി സ്വർണവില: പവന് ഒറ്റയടിക്ക് 2760 രൂപ വർധിച്ചു | Gold price

കൊച്ചി: ആഗോള വിപണിയിൽ എണ്ണവില കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ്. ഇന്ന് പവന് ഒറ്റയടിക്ക് 2760 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,07,560 രൂപയിലെത്തി. ഗ്രാമിന് 345...

‘ഓരോ ദിവസവും ഓരോ തള്ള്’: മുഖ്യമന്ത്രിയെ പരിഹസിച്ച് സലീം കുമാർ | Salim Kumar

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങൾക്കെതിരെ പരിഹാസവുമായി നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്ത് ഒരിടത്തും ഇല്ലാത്ത 'തള്ളു'മായാണ്...

‘100 സീറ്റിലേറെ നേടി UDF അധികാരത്തിൽ വരും, അനുകൂല സാഹചര്യം’: രമേശ് ചെന്നിത്തല | UDF

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100-ൽ പരം സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷത്തെ എൽഡിഎഫ് ഭരണം സംസ്ഥാനത്തെ ഗുരുതരമായ തകർച്ചയിലേക്കാണ് എത്തിച്ചതെന്നും ഈ സർക്കാർ എങ്ങനെയെങ്കിലും...

VD സതീശൻ്റെ നാമനിർദേശ പത്രിക സ്വീകരിച്ചു: തടസ്സങ്ങൾ നീങ്ങി, പരാതികൾ തള്ളി വരണാധികാരി | VD Satheesan

എറണാകുളം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സമർപ്പിച്ച നാമനിർദ്ദേശ പത്രികയ്‌ക്കെതിരെ എൽഡിഎഫും എൻഡിഎയും ഉയർത്തിയ ആക്ഷേപങ്ങൾ വരണാധികാരി തള്ളി. പത്രികയിലെ വിവരങ്ങൾ അപൂർണ്ണമാണെന്നും വരുമാനം മറച്ചുവെച്ചെന്നും ആരോപിച്ച് നൽകിയ പരാതികൾ തള്ളിയാണ് സതീശന്റെ...