Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ വർദ്ധനവ്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഉയർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 120 രൂപ കൂടി 1,06,120 രൂപ എന്ന നിലയിലും, ഗ്രാമിന് 15 രൂപ കൂടി 13,265 രൂപ എന്ന നിലയിലുമാണ് ഇന്ന്...

ആകാശത്തെ ചലിക്കുന്ന കാൻവാസ്: ഇന്ത്യയിലെ ആദ്യ വർണ്ണങ്ങൾ കൊണ്ട് പൊതിഞ്ഞ വിമാനം എയർ ഇന്ത്യ എക്‌സ്പ്രസ് പുറത്തിറക്കി | Air India Express

കൊച്ചി: വിമാനങ്ങളുടെ പുറംഭാഗം വെറുമൊരു ലോഗോയിലോ നിറങ്ങളിലോ ഒതുക്കാതെ, അവയെ കലയുടെയും സംസ്‌കാരത്തിന്റെയും കഥകൾ പറയുന്ന കാൻവാസുകളാക്കി മാറ്റിയിരിക്കുകയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്. വ്യാഴാഴ്ച മുംബൈയിൽ നടന്ന ചടങ്ങിൽ 'ദി ഫ്ലൈയിംഗ് കാൻവാസ്'...

വ്യാജ വർഗ്ഗീയ പ്രചരണം: രൂക്ഷമായ മറുപടിയുമായി നടൻ ആസിഫ് അലി | Asif Ali

കൊച്ചി: തന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വർഗ്ഗീയ പരാമർശങ്ങൾക്കെതിരെ കർക്കശ നിലപാടുമായി നടൻ ആസിഫ് അലി. രാഷ്ട്രീയവും മതപരവുമായ പ്രസ്താവനകൾ തന്റെ പേരിൽ കെട്ടിവെക്കുന്നവർക്കെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്ന സൂചന നൽകിക്കൊണ്ടാണ്...

എടയാറിൽ ഓയിൽ കമ്പനിക്ക് തീപിടിച്ചു; അതിഥി തൊഴിലാളി മരിച്ചു, നിരവധി പേർക്ക് പൊള്ളൽ | Edayar Industrial Area Fire 2026

കൊച്ചി: എടയാർ വ്യവസായ മേഖലയിലെ പാതാളം സി.ജി. ലൂബ്രിക്കന്റ്സ് എന്ന ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു (Edayar Industrial Area Fire 2026). അതിഥി തൊഴിലാളിയാണെന്ന് കരുതപ്പെടുന്ന ഇയാളുടെ മൃതദേഹം...

ഡച്ച് കലാകാരി അഫ്ര എസ്മ കൊച്ചി ബിനാലെയിൽ; ശില്പശാലകളും സംവാദവും ശനിയാഴ്ച മുതൽ | Afra Eisma Kochi Biennale

കൊച്ചി: പ്രമുഖ ഡച്ച് വിഷ്വൽ ആർട്ടിസ്റ്റ് അഫ്ര എസ്മ മാർച്ച് 28, 29 തീയതികളിൽ കൊച്ചി ബിനാലെയിൽ കലാപ്രേമികളുമായി സംവദിക്കും (Afra Eisma Kochi Biennale). ഫോർട്ട് കൊച്ചിയിലെ ഡച്ച് വെയർഹൗസിൽ മ്യൂസിയം...

വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം DYSP റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകണമെന്ന് ഹർജി: DGPക്ക് ഹൈക്കോടതി നോട്ടീസ് | Veena George

എറണാകുളം: കണ്ണൂരിൽ വെച്ച് ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിന്റെ അന്വേഷണം ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതി എം.എസ്. അതുൽ ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജി പരിഗണിച്ച...

‘തുടർനടപടികൾ വേണ്ട’: ശബരിമല കൊടിമര പുനർനിർമ്മാണ കേസ് നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി | Sabarimala

കൊച്ചി: ശബരിമലയിലെ കൊടിമര പുനർനിർമ്മാണത്തിലെ സ്വർണ്ണ വിനിയോഗവുമായി ബന്ധപ്പെട്ട അഴിമതി ആരോപണക്കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. വിജിലൻസ് സമർപ്പിച്ച ത്വരിതാന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. കേസിൽ തുടർനടപടികൾ ആവശ്യമില്ലെന്ന് കോടതി ഉത്തരവിട്ടു.(No...

‘ഒരു അഖിലേന്ത്യ നേതാവാണ്, പ്രാദേശിക നേതാവിൻ്റെ ധാരണ പോലുമില്ല, കണ്ടാലും കൊണ്ടാലും പഠിക്കില്ല’: രാഹുൽ ഗാന്ധിക്കെതിരെ മുഖ്യമന്ത്രി | Rahul Gandhi

കൊച്ചി: സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന രാഹുൽ ഗാന്ധിയുടെ ആരോപണം അദ്ദേഹത്തിന്റെ രാഷ്ട്രീയ അറിവില്ലായ്മയാണ് തെളിയിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ ഗാന്ധി ഒരു അഖിലേന്ത്യാ നേതാവാണെങ്കിലും ഒരു പ്രാദേശിക നേതാവിന്റെ ധാരണ...

എടയാർ വ്യവസായ മേഖലയിൽ വൻ തീപിടിത്തം: ഒരാൾ മരിച്ചു; ഓയിൽ കമ്പനിയിൽ പൊട്ടിത്തെറി | Fire

കൊച്ചി: എറണാകുളം എടയാർ വ്യവസായ മേഖലയിലെ ഓയിൽ കമ്പനിയിലുണ്ടായ വൻ തീപിടിത്തത്തിൽ ഒരാൾ മരിച്ചു. എടയാറിലെ 'സി ജി ലൂബ്രിക്കന്റ്സ്' എന്ന കമ്പനിയിലാണ് അപകടമുണ്ടായത്. മരിച്ചത് അകത്ത് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയാണ്....

സംസ്ഥാനത്തെ സ്വർണ്ണവില താഴേയ്ക്ക്: പവന് ഇന്ന് 480 രൂപ കുറഞ്ഞു | Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 13,465 രൂപയായും, ഒരു പവന്റെ...