Description
Digital Voice of Kerala
Friday, March 20, 2026

Digital Voice of Kerala

ഡ്രോൺ ആക്രമണം: ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം കൊച്ചിയിൽ തിരിച്ചിറക്കി | Emirates flight

കൊച്ചി: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ആക്രമണത്തെത്തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചു. ഇതേത്തുടർന്ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം പാതിവഴിയിൽ നിന്ന് കൊച്ചിയിലേക്ക് തന്നെ മടങ്ങി. (Dubai-bound Emirates flight returns...

ശബരിമല സ്വർണക്കൊള്ള കേസ്: തന്ത്രിക്ക് തിരിച്ചടി; വിചാരണക്കോടതി പരാമർശങ്ങൾക്ക് ഹൈക്കോടതിയുടെ സ്റ്റേ, നോട്ടീസയച്ചു | Sabarimala

കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠര് രാജീവർക്കെതിരെ തെളിവില്ലെന്ന വിചാരണക്കോടതിയുടെ പരാമർശങ്ങൾ കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രത്യേക അന്വേഷണ സംഘം നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന നടപടി.(Sabarimala...

ഉയിർത്തെഴുന്നേറ്റ് സംസ്ഥാനത്തെ സ്വർണ്ണവില: പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 880 രൂപ! | Gold price

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടർച്ചയായി കുറഞ്ഞുകൊണ്ടിരുന്ന സ്വർണ്ണവില ഇന്ന് വർദ്ധിച്ചു. പവന് 880 രൂപയാണ് ഇന്ന് വർദ്ധിച്ചത്. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 1,16,320 രൂപയായി.(Kerala Gold price...

മസ്തിഷ്കമരണം സംഭവിച്ച യുവാവിൻ്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാം: ഭാര്യയ്ക്ക് അനുമതി നൽകി ഹൈക്കോടതി | Brain-dead

കൊച്ചി: മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിന്റെ ബീജം ശേഖരിച്ച് സൂക്ഷിക്കാൻ ഭാര്യയ്ക്ക് അനുമതി നൽകി കേരള ഹൈക്കോടതി. സ്വന്തം കുഞ്ഞിന് ജന്മം നൽകണമെന്ന യുവതിയുടെ ആഗ്രഹം കണക്കിലെടുത്ത് ജസ്റ്റിസ് എം.ബി. സ്നേഹലതയാണ് ചരിത്രപരമായ ഈ...

‘പറഞ്ഞു പറ്റിക്കില്ല’: തൃക്കാക്കരയിലെ ട്വന്‍റി20 സ്ഥാനാർത്ഥി അഖിൽ മാരാർ | Akhil Marar

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടേറ്റി തൃക്കാക്കരയിൽ ട്വന്റി 20 സ്ഥാനാർത്ഥിയായി അഖിൽ മാരാർ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ വോട്ടർമാരെ അഭിസംബോധന ചെയ്ത അദ്ദേഹം, താൻ ആരെയും വഞ്ചിക്കില്ലെന്ന് ഉറപ്പുനൽകി.(Will not betray anyone,...

നെടുമ്പാശ്ശേരിയിൽ ആറര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ | Nedumbassery ganja arrest

കൊച്ചി: നെടുമ്പാശ്ശേരിയിൽ വൻ കഞ്ചാവ് വേട്ട (Nedumbassery ganja arrest). ആറര കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ ആലിപ്പൂർ സ്വദേശി ബാബുൽ മിത്രയെ (41) പോലീസ് പിടികൂടി. എറണാകുളം റൂറൽ ജില്ലാ ഡാൻസാഫും...

‘അയോഗ്യത നിലനിൽക്കില്ല’: ഹൈക്കോടതിയിൽ അപ്പീലുമായി വെള്ളാപ്പള്ളി നടേശൻ | SNDP

കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെയും ഭരണസമിതിയെയും അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ജസ്റ്റിസ് ടി.ആർ. രവി പുറപ്പെടുവിച്ച ഉത്തരവിനെതിരെയാണ്...

മാസപ്പടിക്കേസ്: ഷോൺ ജോർജിൻ്റെ ഹർജിയിൽ അനുകൂല ഉത്തരവുമായി കോടതി | SFIO

കൊച്ചി: മാസപ്പടിക്കേസിൽ നിർണ്ണായക രേഖകൾ ആവശ്യപ്പെട്ട് ഷോൺ ജോർജ് നൽകിയ ഹർജിയിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതി അനുകൂല ഉത്തരവ് പുറപ്പെടുവിച്ചു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് സമർപ്പിച്ച കുറ്റപത്രത്തിലെ അനുബന്ധ രേഖകളുടെ...

ഏവിയേഷൻ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം; സിയാൽ അക്കാദമിയിൽ അപേക്ഷ ക്ഷണിച്ചു | CIASL Academy courses

കൊച്ചി: സിയാലിന്റെ (CIAL) അനുബന്ധ സ്ഥാപനമായ സി.ഐ.എ.എസ്.എൽ (CIASL Academy courses) അക്കാദമി പുതിയ അധ്യയന വർഷത്തേക്കുള്ള വിവിധ ഏവിയേഷൻ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുസാറ്റിന്റെ (CUSAT) അംഗീകാരമുള്ള പി.ജി ഡിപ്ലോമ, അഡ്വാൻസ്...

എറണാകുളത്ത് കോൺഗ്രസിൽ സീറ്റ് പോര് മുറുകുന്നു: വിശ്വസ്തർക്കായി പിടിമുറുക്കി മുതിർന്ന നേതാക്കൾ | Assembly elections

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തിറങ്ങാനിരിക്കെ, എറണാകുളം ജില്ലയിലെ പ്രധാന മണ്ഡലങ്ങളെച്ചൊല്ലി പാർട്ടിയിൽ അതൃപ്തി. വിശ്വസ്തർക്കായി മുതിർന്ന നേതാക്കൾ പിടിമുറുക്കിയതോടെ കൊച്ചി, തൃപ്പൂണിത്തുറ, പെരുമ്പാവൂർ മണ്ഡലങ്ങളിൽ അന്തിമ...