Description
Digital Voice of Kerala
Monday, March 2, 2026

Digital Voice of Kerala

“പീഡകനൊപ്പം വേദി പങ്കിടില്ല എന്നത് ജീവിതത്തിലെ തീരുമാനം”; മുകേഷിനെതിരെ എം.എ. ഷഹനാസ് | M A Shahanas

കൊച്ചി: നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനൊപ്പമുള്ള തന്റെ ചിത്രം രാഷ്ട്രീയ ആയുധമാക്കുന്നതിനെതിരെ ശക്തമായ നിലപാടുമായി എം.എ. ഷഹനാസ്. 2023-ലെ നിയമസഭ പുസ്തകോത്സവത്തിനിടെ എടുത്ത ചിത്രം പലയിടത്തും തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഷഹനാസിന്റെ...

വാക്ക് ഇൻ ഇന്റർവ്യൂ | Interview

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആശുപത്രി വികസന സമിതി അനസ്തീഷ്യ വിഭാഗത്തിലേക്ക് അനസ്തീഷ്യ ടെക്നീഷ്യൻ ട്രെയിനി തസ്തികയിൽ താത്കാലിക നിയമനം നടത്തുന്നു.പ്ലസ് ടു സയൻസ്, ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആൻഡ്...

മെഴ്സിഡീസ് ബെന്‍സ് മെയ്ബാക്ക് ജിഎല്‍എസ് ഇനി ഇന്ത്യയില്‍ നിര്‍മിക്കും | Mercedes-Benz

കൊച്ചി: മുന്‍നിര ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്സിഡീസ് ബെന്‍സ്‌ 2025-ൽ ശക്തമായ വിൽപ്പന പ്രകടനം കാഴ്ച്ച വെച്ചതായി പ്രഖ്യാപിച്ചു. എഎംജി, ബിഇവി പോർട്ട്‌ഫോളിയോയും ഉൾപ്പെടെയുള്ള ടോപ്പ്-എൻഡ് വാഹനങ്ങൾക്കുള്ള വർധിച്ച ഡിമാൻഡും ഇതിന്റെ...

സ്ത്രീകൾക്ക് തൊഴിൽ പരിശീലനം | Job Training

കൊച്ചി: ഇസാഫ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്ക് തൊഴിൽ പരിശീലനം നൽകുന്നു. ജനുവരി 16ന് വാഴയിൽനിന്നുള്ള മൂല്യവർധിത ഉൽപന്നങ്ങളിലും ജനുവരി 22ന് കൂൺ കൃഷിയിലുമാണ് പരിശീലനം. കൊച്ചിയിലെ ഇസാഫ് ഫൗണ്ടേഷൻ പരിശീലന കേന്ദ്രത്തിലാണ് ക്ലാസ്....

മഹീന്ദ്രയുടെ പുതിയ എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി | Mahindra

കൊച്ചി: രാജ്യത്തെ മുന്‍നിര എസ്‌യുവി വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍റ് മഹീന്ദ്ര ലിമിറ്റഡിന്‍റെ പുതിയ ഇലക്ട്രിക് വാഹനമായ മഹീന്ദ്ര എക്സ്‌യുവി 3എക്സ്ഒ ഇവി പുറത്തിറക്കി. 13.89 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം...

കാൽവഴുതി പുഴയിൽ വീണ് യു​വ​തി മു​ങ്ങി​മ​രി​ച്ചു|Drown death

കൊ​ച്ചി: പെ​രി​യാ​റി​ൽ യു​വ​തി മു​ങ്ങി​മ​രി​ച്ചു. അപകടത്തിൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി ന​ന്ദ​ന​യാ​ണ് മ​രി​ച്ച​ത്. വേ​ങ്ങൂ​ർ പാ​ണം​കു​ഴി​യി​ലാ​ണ് അപകടം ഉണ്ടായത്.മ​ണ​ൽ​ത്തി​ട്ട​യി​ലൂ​ടെ മ​റു​ക​ര​യി​ൽ പോ​യി മ​ട​ങ്ങു​മ്പോ​ൾ യു​വ​തി കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. ഒ​ഴു​ക്കി​ൽ​പ്പെ​ട്ട യു​വ​തി ക​യ​ത്തി​ൽ അ​ക​പ്പെ​ട്ടാ​ണ്...

ദ്വയാർത്ഥ പ്രയോഗം: POCSO കേസിൽ പ്രമുഖ ചാനലിൻ്റെ മുൻ‌കൂർ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ | POCSO case against renowned channel

കൊച്ചി: തലസ്ഥാനം ആതിഥേയത്വം വഹിച്ച സംസ്ഥാന സ്‌കൂൾ കലോത്സവത്തിനിടയിലെ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്ന കേസിൽ പ്രമുഖ ചാനലിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും.(POCSO case against renowned channel )പോക്‌സോ...