Description
Digital Voice of Kerala
Saturday, March 21, 2026

Digital Voice of Kerala

കുടുംബ വഴക്ക്: കീഴില്ലത്ത് ഹോട്ടലിൽ വച്ച് ഭാര്യയെ ഭർത്താവ് കഴുത്തിൽ ഷാൾ മുറുക്കി കൊന്നു | Husband kills wife

കൊച്ചി: പെരുമ്പാവൂർ കീഴില്ലത്ത് കുടുംബ വഴക്കിനെത്തുടർന്ന് ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം സ്വദേശിനി ബിജിമോൾ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ ഭർത്താവ് ലൈജുവിനായി കുറുപ്പംപടി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.(Husband...

പെരുമ്പാവൂരിൽ ഹോട്ടൽ ഉടമയായ യുവതിയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി അപകടത്തിൽ പെട്ടു | Perumbavoor Murder News

പെരുമ്പാവൂർ: എറണാകുളം കീഴില്ലത്ത് ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. കീഴില്ലം ഭാരത് പെട്രോൾ പമ്പിന് സമീപം ഹോട്ടൽ നടത്തുന്ന ജിബി മോൾ (36) ആണ് കൊല്ലപ്പെട്ടത് (Perumbavoor Murder News). സംഭവത്തിൽ ഭർത്താവും...

സ്വർണവിലയിൽ റെക്കോർഡ് കുതിപ്പ്: പവന് 1,26,920 രൂപ! | Gold price

കൊച്ചി: പശ്ചിമേഷ്യയിൽ ഇറാൻ-ഇസ്രായേൽ സംഘർഷം യുദ്ധമായി മാറിയതോടെ ആഗോള വിപണിയിലെ അനിശ്ചിതത്വം കേരളത്തിലെ സ്വർണവിലയെ റെക്കോർഡ് ഉയരത്തിലെത്തിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പവൻ സ്വർണത്തിന് ഞെട്ടിക്കുന്ന വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവൻ...

‘ദി കേരള സ്റ്റോറി 2’ ഇന്ന് തീയറ്ററുകളിലേക്ക്; ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി; കൊച്ചിയിൽ  ന്യൂണ്‍ ഷോ മുതല്‍ സിനിമയെത്തും | The Kerala Story 2 Release

കൊച്ചി: കനത്ത നിയമപോരാട്ടങ്ങൾക്കൊടുവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി ലഭിച്ചതോടെ 'ദി കേരള സ്റ്റോറി 2' ഇന്ന് പ്രദർശനം ആരംഭിക്കുന്നു (The Kerala Story 2 Release). കൊച്ചി ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ...

മാലിന്യമുക്ത നവകേരളത്തിലേക്ക് ഒരു ചുവടു കൂടി; ബ്രഹ്മപുരം ബയോഗ്യാസ് പ്ലാന്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു | Brahmapuram Biogas Plant

കൊച്ചി: കൊച്ചിയിലെ ജൈവമാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായി ബ്രഹ്മപുരത്ത് ബിപിസിഎൽ സ്ഥാപിച്ച കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് പ്രവർത്തനസജ്ജമായി (Brahmapuram Biogas Plant). പ്രതിദിനം 150 ടൺ ജൈവമാലിന്യം സംസ്കരിച്ച് ജൈവഇന്ധനമാക്കി മാറ്റാൻ ശേഷിയുള്ളതാണ്...

‘വിചാരണ നീതിപൂർവ്വം നടന്നില്ല’: നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | Actress assault case

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിനെ വെറുതെ വിട്ട വിചാരണ കോടതിയുടെ വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ വിലയിരുത്തുന്നതിൽ കോടതിക്ക് അതീവ...

‘ദ കേരള സ്റ്റോറി 2’വിന് പ്രദർശനാനുമതി: റിലീസ് തടഞ്ഞ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു | The Kerala Story 2

കൊച്ചി: വിവാദ ചിത്രം 'ദ കേരള സ്റ്റോറി 2' വിന്റെ റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് സുഷ്രുത് ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ...

‘ഫലിതം കേട്ടാൽ ആസ്വദിച്ച് ചിരിക്കുന്നയാളാണ് പിണറായി വിജയൻ, എന്നും പാർട്ടിക്ക് വിധേയൻ’: മുഖ്യമന്ത്രിയെ പുകഴ്ത്തി BJP നേതാവ് | CM Pinrayi Vijayan

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യക്തിത്വത്തെയും ഭരണശൈലിയെയും കുറിച്ച് വ്യത്യസ്തമായ നിരീക്ഷണങ്ങളുമായി ബിജെപി നേതാവും പിഎസ്‌സി മുൻ ചെയർമാനുമായ കെ.എസ്. രാധാകൃഷ്ണൻ. പിണറായി വിജയൻ ഫലിതങ്ങൾ ആസ്വദിക്കുന്ന വ്യക്തിയാണെന്നും എന്നാൽ പാർട്ടിയുടെ തീരുമാനങ്ങൾക്ക്...

കൊച്ചിയിൽ പോലീസുകാരനെ കാറിടിപ്പിച്ച കേസ്: കാറിൽ ഉണ്ടായിരുന്ന യുവതിയിലേക്കും അന്വേഷണം നീളുന്നു | Police

കൊച്ചി: നഗരത്തിൽ വാഹന പരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അന്വേഷണം കൊല്ലം സ്വദേശിനിയായ യുവതിയിലേക്കും. സംഭവസമയത്ത് കാറിനുള്ളിൽ ഒരു യുവതി ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. പ്രതികൾക്ക് രാസലഹരി സംഘങ്ങളുമായി...

‘മുഖ്യമന്ത്രി എക്സിക്യൂട്ടീവിൻ്റെ തലവൻ, അയച്ചത് ഭരണപരമായ സന്ദേശം, വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ല’: ഡാറ്റ ചോർച്ച വിവാദത്തിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സംസ്ഥാന സർക്കാർ | Data leak controversy

കൊച്ചി: സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വാട്‌സ്ആപ്പ് സന്ദേശം അയച്ചതിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതിയിൽ മറുപടി നൽകി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ ഓഫീസ് ആരുടെയും വ്യക്തിവിവരങ്ങൾ ചോർത്തിയിട്ടില്ലെന്നും അയച്ച സന്ദേശത്തിൽ രാഷ്ട്രീയമില്ലെന്നും സർക്കാർ...