

കൊച്ചി: രാഹുൽ ഈശ്വറിൻ്റെ ഹർജി തീർപ്പാക്കി ഹൈക്കോടതി. ലൈംഗികാതിക്രമ കേസുകളിൽ അതിജീവിതയുടെ പേര് വെളിപ്പെടുത്തരുതെന്നും കോടതി പരാമർശിച്ചു.(Complaint against Rahul Easwar)
ഇതിന് പരാതിക്കാരി അനുമതി നൽകിയാലും പേര് വെളിപ്പെടുത്താൻ പാടില്ലെന്ന് കോടതി കൂട്ടിച്ചേർത്തു. പരാതിക്കാരിയുടെ പേര് മുൻകൂർ ജാമ്യഹർജിയിൽ ഉൾപ്പെടുത്തിയത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ പരാമർശം.
കേസെടുത്തിട്ടില്ലെന്നു പോലീസ് അറിയിച്ചതിനെത്തുടർന്നാണ് ഹർജി തീർപ്പാക്കിയത്.