വ​ഴി​യ​ട​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ​രി​പാ​ടി; മാ​പ്പ​പേ​ക്ഷി​ച്ച് ഡി​ജി​പി | DGP

വ​ഴി​യ​ട​ച്ച് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ പ​രി​പാ​ടി; മാ​പ്പ​പേ​ക്ഷി​ച്ച് ഡി​ജി​പി | DGP
Published on

കൊ​ച്ചി: രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ വ​ഴി​യ​ട​ച്ച് ന​ട​ത്തി​യ പ​രി​പാ​ടി​ക​ളി​ലു​ള്ള കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ൽ ഹൈ​ക്കോ​ട​തി​യി​ൽ മാ​പ്പ് അ​പേ​ക്ഷി​ച്ച് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ്. ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ ന​ല്‍​കി​യ സ​ത്യ​വാം​ഗ്മൂ​ല​ത്തി​ലാ​ണ് ഡി​ജി​പി മാ​പ്പ​പേ​ക്ഷി​ച്ച​ത്. (DGP)

ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ് ലം​ഘി​ക്കാ​ന്‍ ഉ​ദേ​ശ​മി​ല്ലെ​ന്നും കോ​ട​തി​യ​ല​ക്ഷ്യ ന​ട​പ​ടി​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഡി​ജി​പി പ​റ​ഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com