മു​ന​ന്പം; പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ന​ട​ത്തും | munambam issue

മു​ന​ന്പം; പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ന​ട​ത്തും | munambam issue
Updated on

കൊ​ച്ചി: മു​ന​ന്പ​ത്തു താ​മ​സി​ക്കു​ന്ന​വ​രു​ടെ ഭൂ​മി​യി​ലു​ള്ള റ​വ​ന്യൂ അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​ന്ന് പ​ദ​യാ​ത്ര​യും ധ​ർ​ണ​യും ദീ​പ​ശി​ഖാ പ്ര​യാ​ണ​വും ന​ട​ത്തും. (munambam issue)

വൈ​കു​ന്നേ​രം അ​ഞ്ചി​ന് ഭൂ​സം​ര​ക്ഷ​ണ സ​മി​തി സ​മ​ര​പ്പ​ന്ത​ലി​ൽ പാ​ഷ​നി​സ്റ്റ് സ​ഭ​യു​ടെ ഇ​ന്ത്യ​ൻ വൈ​സ് പ്രോ​വി​ൻ​സ് ക​ൺ​സ​ൾ​ട്ട​ന്‍റ് ഫാ. ​സു​ഗു​ണ​ൻ ലോ​റ​ൻ​സ് പ​ദ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്യും. 5.45ന് ​ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം എ​സ്എ​ൻ​ഡി​പി വൈ​പ്പി​ൻ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ടി.​ജി.​വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ന​മ്പം ക​ട​പ്പു​റം വേ​ളാ​ങ്ക​ണ്ണി​മാ​താ പ​ള്ളി​യി​ൽ​നി​ന്നു ചെ​റാ​യി ബീ​ച്ചി​ലെ ഭു​വ​നേ​ശ്വ​രി ക്ഷേ​ത്ര പ​രി​സ​രം വ​രെ​യാ​ണു പ​ദ​യാ​ത്ര നടത്തുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com