Manjummel Boys : മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: നടൻ സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യത്തിൽ തുടരാം, ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി

സുപ്രീംകോടതിയിൽ ഹർജി നൽകിയത് പരാതിക്കാരനായ സിറാജാണ്.
SC on Manjummel Boys financial fraud case
Published on

ന്യൂഡൽഹി : മഞ്ഞുമ്മൽ ബോയ്സ് സിനിമ സംബന്ധിച്ച സാമ്പത്തിക തട്ടിപ്പ് കേസിൽ ഹൈക്കോടതി ഉത്തരവിൽ ഇടപെടാതെ സുപ്രീംകോടതി. നടൻ സൗബിൻ ഷാഹിറിന് മുൻ‌കൂർ ജാമ്യത്തിൽ തുടരാവുന്നതാണ്. (SC on Manjummel Boys financial fraud case )

സുപ്രീംകോടതിയിൽ ഹർജി നൽകിയത് പരാതിക്കാരനായ സിറാജാണ്. ഹൈക്കോടതി നൽകിയ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

Related Stories

No stories found.
Times Kerala
timeskerala.com