Sandra Thomas's Plea Rejected by court

Sandra Thomas : പത്രിക തള്ളിയത് ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി തള്ളി കോടതി : വിധി നിരാശാജനകമെന്ന് നിർമ്മാതാവ്

ഇതോടെ ഇവർക്ക് തൽസ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല
Published on

കൊച്ചി : കേരള ഫിലിം പ്രൊഡ്യൂസഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്കുള്ള തൻ്റെ പത്രിക തള്ളിയതിനെ ചോദ്യം ചെയ്ത് സാന്ദ്ര തോമസ് സമർപ്പിച്ച ഹർജി കോടതി തള്ളി. നടപടി എറണാകുളം സബ് കോടതിയുടേതാണ്.(Sandra Thomas's Plea Rejected by court)

ഇതോടെ ഇവർക്ക് തൽസ്ഥാനത്തേക്ക് മത്സരിക്കാൻ സാധിക്കില്ല. വിധി നിരാശാജനകമാണെന്നാണ് സാന്ദ്ര പറഞ്ഞത്. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

Times Kerala
timeskerala.com