
കൊച്ചി : സാന്ദ്ര തോമസ് ഫിലിം ചേംബർ തെരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിച്ചു. കഴിഞ്ഞ പരാജയത്തിൽ നിന്നും പാഠമുൾക്കൊണ്ട് പോരാടുമെന്നാണ് അവർ പറഞ്ഞത്. (Sandra Thomas on Film Chamber Elections)
നീതി കിട്ടുമെന്ന് പ്രതീക്ഷിക്കുന്നില്ല എങ്കിലും ശ്രമം തുടരുമെന്ന് സാന്ദ്ര കൂട്ടിച്ചേർത്തു. സിനിമ സംഘടനകളെല്ലാം മാഫിയകളുടെ കയ്യിലാണ് എന്നും അവർ പറഞ്ഞു.