Rape case against Rapper Vedan

Rape : വേടൻ ഒളിവിൽത്തന്നെ : സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞത് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്നാണ്
Published on

കൊച്ചി : യുവഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ കേസെടുത്തതിന് പിന്നാലെ റാപ്പർ വേടനായി ശക്തമായ അന്വേഷണവുമായി പോലീസ്. ഇയാൾ ഒളിവിലാണ്. (Rape case against Rapper Vedan)

മുൻ‌കൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റിനായി കാത്തിരിക്കേണ്ടതില്ല എന്ന നിലപാടിലാണ് പോലീസ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞത് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുന്നത് ആരംഭിച്ചുവെന്നാണ്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

Times Kerala
timeskerala.com