കൊച്ചി : യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിലെടുത്ത കേസിൽ റാപ്പർ വേടനെന്ന ഹിരൺദാസ് മുരളിയേലിന്നും ചോദ്യം ചെയ്യും. ഇയാളെ ഇന്നലെ തൃക്കാക്കര പോലീസ് അഞ്ചര മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. (Rape case against Rapper Vedan )
ഇതിന് ശേഷമാണ് വിട്ടയച്ചത്. വേടന് ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇയാൾ അന്വേഷണവുമായി സഹകരിക്കേണ്ടതുണ്ട്.