കൊച്ചി: കുംഭമേള വൈറൽ താരത്തിനും ഭർത്താവിനും നൽകിയിരുന്ന പോലീസ് സംരക്ഷണം കേരള ഹൈക്കോടതി അടിയന്തരമായി നീക്കി. ഇരുവരെയും നിലവിൽ കണ്ടെത്താൻ സാധിക്കുന്നില്ലെന്നും പോലീസിനെ വെട്ടിച്ച് ഒളിവിലാണെന്നും സർക്കാർ കോടതിയെ ഔദ്യോഗികമായി അറിയിച്ചതിനെ തുടർന്നാണ്...
സിയോൾ: ദക്ഷിണ കൊറിയൻ സിനിമാ-സംഗീത ലോകത്തെ പ്രിയപ്പെട്ട താരജോടികളായ ഐയുവും (IU) ലീ ജോങ്-സുക്കും (Lee Jong-suk) പിരിയുന്നു. നാല് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും തങ്ങളുടെ ബന്ധം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. ഇരുതാരങ്ങളുടെയും ഏജൻസികൾ...
കൊച്ചി: യുട്യൂബ് ചാനലിലൂടെയുള്ള വ്യാജ പ്രചാരണങ്ങൾക്കെതിരെ താൻ നൽകിയ പരാതിയിൽ പൊലീസും സർക്കാരും സ്വീകരിച്ച ഒളിച്ചുകളി നിലപാടിനെതിരെ അതീവ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് പ്രശസ്ത നടി അൻസിബ ഹസൻ (Actress Ansiba Hassan)....
കൊച്ചി: തന്റെ വ്യക്തിജീവിതത്തെക്കുറിച്ചും മാനസികാരോഗ്യത്തെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രമുഖ നടി ഐശ്വര്യ ലക്ഷ്മി (Actress Aishwarya Lekshmi). തന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ലെന്നും നിരവധി പ്രശ്നങ്ങൾ തനിക്കുണ്ടായിരുന്നുവെന്നും നടി വെളിപ്പെടുത്തി. തന്റെ സ്വഭാവത്തെക്കുറിച്ചും ആളുകളുമായി...
കൊച്ചി: മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന പ്രിയ നടി സീമ ജി നായർ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിന്നും പൂർണ്ണമായി പിൻവാങ്ങുന്നു എന്ന സൂചന നൽകിക്കൊണ്ട് പങ്കുവെച്ച പുതിയ സോഷ്യൽ മീഡിയ കുറിപ്പ്...
കൊച്ചി: ജനപ്രിയ ടെലിവിഷൻ പരിപാടികളിലൂടെയും കോമഡി സ്റ്റേജ് ഷോകളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ഹാസ്യതാരം ഉല്ലാസ് പന്തളം തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചും നിലവിലെ കടുത്ത ജീവിത പ്രതിസന്ധികളെക്കുറിച്ചും തുറന്നുപറയുന്നു. മസ്തിഷ്‌കാഘാതത്തെ (Ullas Pandalam...
കൊച്ചി: നാടൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറി സിനിമാലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ താരമാണ് ഭാമ (Actress Bhama). സമൂഹ മാധ്യമങ്ങളിൽ ഏറെ സജീവമായ താരം ഇപ്പോൾ തന്റെ സിനിമയിലേക്കുള്ള അരങ്ങേറ്റ കാലത്തെ...
നിസാം ബഷീർ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ 'ഐ നോബഡി' എന്ന ചിത്രത്തെ പ്രശംസിച്ച് പ്രശസ്ത സംവിധായകൻ അനുരാഗ് കശ്യപ്. സിനിമാപ്രേമികളുടെ പ്ലാറ്റ്‌ഫോമായ ലെറ്റർബോക്സ്ഡിലാണ് അനുരാഗ് തന്റെ അഭിപ്രായം പങ്കുവെച്ചത് (Anurag Kashyap...
ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ നടൻ വിനായകനെതിരെ എടുത്ത കേസിൽ തുടർനടപടികൾ വേഗത്തിലാക്കാൻ പോലീസ് നീക്കം. നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.(Actor Vinayakan police case, Police...
ആലപ്പുഴ: സോഷ്യൽ മീഡിയയിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം പങ്കുവെച്ച് സ്ത്രീത്വത്തെ അപമാനിച്ചെന്ന ഗുരുതരമായ പരാതിയിൽ പ്രമുഖ നടൻ വിനായകനെതിരെ പോലീസ് കേസെടുത്തു (Actor Vinayakan Booked). ആലപ്പുഴ മാവേലിക്കര പൊലീസാണ് താരത്തിനെതിരെ ജാമ്യമില്ലാ...