Description
Digital Voice of Kerala
Saturday, April 11, 2026

Digital Voice of Kerala

സെൻസർ സർട്ടിഫിക്കറ്റിന് മുൻപേ ജനനായകൻ റിലീസ് തീയതി പ്രഖ്യാപിച്ചെന്ന് CBFC; ‘ധുരന്ധർ 2’ ഉദാഹരണമാക്കി നിർമ്മാതാക്കൾ | Jananayakan Court Case

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയ് നായകനാകുന്ന 'ജനനായകൻ' എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ നാടകീയമായ വാദപ്രതിവാദങ്ങൾ (Jananayakan Court Case). സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മുൻപ് തന്നെ നിർമ്മാതാക്കൾ റിലീസ്...

നടൻ കമൽ റോയ് അന്തരിച്ചു; വിടവാങ്ങിയത് ഉർവശിയുടെയും കൽപ്പനയുടെയും സഹോദരൻ | Actor Kamal Roy Passed Away

കൊച്ചി: മലയാള സിനിമയിലെ പ്രിയ നടിമാരായ ഉർവശി, കലാരഞ്ജിനി, പരേതയായ കൽപ്പന എന്നിവരുടെ സഹോദരനും നടനുമായ കമൽ റോയ് അന്തരിച്ചു (Actor Kamal Roy Passed Away). ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും...

റൺവീർ സിംഗിന്റെ ‘ധുരന്ധർ 2’: ടീസറിന് എ സർട്ടിഫിക്കറ്റ്, പ്രദർശനം തിയേറ്ററുകളിൽ മാത്രം | Dhurandhar 2 Teaser

റൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്യുന്ന 'ധുരന്ധർ 2 - ദ റിവഞ്ച്' (Dhurandhar 2 Teaser) എന്ന ചിത്രത്തിന്റെ ടീസറിന് സെൻസർ ബോർഡ് എ (A) സർട്ടിഫിക്കറ്റ്...

“എനിക്ക് പാടാനറിയില്ലെന്ന് പറഞ്ഞ അനിയാ…”; പരിഹസിച്ചവന് മാസ് മറുപടിയുമായി ഗൗരി ലക്ഷ്മി | Singer Gowry Lekshmi

സ്വന്തം പാട്ടുകളിലൂടെയും വേറിട്ട ആലാപന ശൈലിയിലൂടെയും ആരാധകരെ നേടിയ കലാകാരിയാണ് ഗൗരി ലക്ഷ്മി. എന്നാൽ വസ്ത്രധാരണത്തിന്റെ പേരിലും നിലപാടുകളുടെ പേരിലും നിരന്തരം സൈബർ ആക്രമണങ്ങൾ നേരിടാറുള്ള താരം, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ശ്രമിച്ചയാൾക്ക്...

‘ആകാശഗംഗ’യുടെ ഓർമ്മകളിൽ വിനയൻ; വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവരെ ഓർത്ത് സംവിധായകൻ | Akashaganga Movie Director Vinayan

മലയാളിക്ക് ഹൊറർ സിനിമ എന്ന വാക്കിനൊപ്പം ആദ്യം ഓർമ്മ വരുന്ന ചിത്രമാണ് ആകാശഗംഗ. 1999-ൽ പുറത്തിറങ്ങിയ ഈ സൂപ്പർഹിറ്റ് ചിത്രത്തിന്റെ ലൊക്കേഷൻ വിശേഷങ്ങളാണ് സംവിധായകൻ വിനയൻ ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 1998-ൽ ചേർപ്പുളശ്ശേരി ഒളപ്പമണ്ണ...

‘എന്റെ ലോകം അവനായിരുന്നു’; മാതൃത്വത്തിന്റെ ഓർമ്മകൾ പങ്കുവെച്ച് സംവൃത സുനിൽ | Samvrutha Sunil

സിനിമാ ലോകത്ത് നിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികളുടെ പ്രിയതാരം സംവൃത സുനിൽ ഇന്നും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്. കുടുംബവിശേഷങ്ങളും യാത്രകളും ആരാധകരുമായി പങ്കുവെക്കാറുള്ള സംവൃത ഇപ്പോൾ തന്റെ ജീവിതത്തിലെ സുപ്രധാനമായ ഒരു കാലഘട്ടത്തെക്കുറിച്ച്...

മെമ്മറി കാർഡ് വിവാദം: കുക്കു പരമേശ്വരന് ‘അമ്മ’യുടെ ക്ലീൻചിറ്റ്; റിപ്പോർട്ട് പരാതിക്കാർക്ക് കൈമാറും |Kukku Parameshwaran Memory Card Controversy

കൊച്ചി: താരസംഘടനയിലെ വനിതാ അംഗങ്ങളുടെ വെളിപ്പെടുത്തലുകൾ അടങ്ങിയ മെമ്മറി കാർഡ് ദുരുപയോഗം ചെയ്തു എന്ന പരാതിയിൽ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരന് ക്ലീൻചിറ്റ് നൽകി 'അമ്മ'. മെമ്മറി കാർഡ് കാണാതായതല്ലെന്നും അത് അന്തരിച്ച...

“ചത്താ പച്ച” ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മോഹൻലാൽ; ബുക്കിങ് ആരംഭിച്ചു; ആഗോള റിലീസ് ജനുവരി 22ന്

മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച - റിങ് ഓഫ് റൗഡീസിൻ്റെ ആദ്യ ടിക്കറ്റ് സ്വന്തമാക്കി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ. അദ്ദേഹം ഉൾപ്പെടുന്ന...

സിനിമാ സംഘടനകളുടെ സൂചനാ സമരം മാറ്റി; വിനോദ നികുതി പകുതിയാക്കാൻ ധാരണ; നാളെ തിയേറ്ററുകൾ പ്രവർത്തിക്കും | Cinema Strike Kerala

തിരുവനന്തപുരം: സിനിമാ സംഘടനകൾ നാളെ പ്രഖ്യാപിച്ചിരുന്ന സംസ്ഥാനവ്യാപക സൂചനാ സമരം മാറ്റിവെച്ചു. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി നടത്തിയ ചർച്ച വിജയകരമായതിനെത്തുടർന്നാണ് തീരുമാനം. വിനോദ നികുതി കുറയ്ക്കുന്നതടക്കമുള്ള പ്രധാന ആവശ്യങ്ങളിൽ സർക്കാർ അനുകൂല...

‘ജനനായകന്’ 14 കട്ടുകൾ വേണം; നിർമ്മാതാക്കളുടെ 500 കോടി വാദത്തെയും ചോദ്യം ചെയ്ത് സെൻസർ ബോർഡ് | Jananayakan Movie

ചെന്നൈ: തമിഴ് താരം വിജയ് നായകനായ 'ജനനായകൻ' സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട തർക്കത്തിൽ മദ്രാസ് ഹൈക്കോടതിയിൽ നിർണ്ണായക വാദം. ചിത്രത്തിന് പ്രദർശനാനുമതി നൽകണമെങ്കിൽ 14 ഭാഗങ്ങൾ നീക്കം ചെയ്യണമെന്നാണ് സെൻസർ ബോർഡ് കോടതിയെ...