കൊച്ചി: ഇന്ത്യൻ സിനിമ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിക്കഴിഞ്ഞു. മമ്മൂട്ടിയും മോഹൻലാലും 17 വർഷത്തിന് ശേഷം വെള്ളിത്തിരയിൽ ഒന്നിക്കുന്ന 'പാട്രിയറ്റ്' 2026 ഏപ്രിൽ 23-ന് തിയറ്ററുകളിൽ എത്തും. പാൻ-ഇന്ത്യൻ തലത്തിൽ നാൽപ്പതിലധികം പ്രമുഖ...
2024ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെസി ഡാനിയൽ പുരസ്‌കാരം അനുഗ്രഹീത അഭിനേത്രി ശാരദയ്ക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. മലയാള...
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തിയ ചത്താ പച്ച - റിങ് ഓഫ് റൗഡീസ് ബോക്സ് ഓഫീസിൽ സൂപ്പർ വിജയം തുടരുന്നു. 2 ദിനം കൊണ്ട്...
ചെന്നൈ: ടി.വി.കെ ഭാരവാഹി യോഗത്തിൽ ആവേശകരമായ പ്രസംഗത്തിലൂടെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വെളിപ്പെടുത്തി നടൻ വിജയ്. തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുമ്പോൾ താൻ ജനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.(Didn't...
കൊച്ചി: മലയാള സിനിമയിൽ ചിരിയുടെ മാലപ്പടക്കം തീർത്ത കൽപ്പന വിടപറഞ്ഞിട്ട് പത്ത് വർഷം തികയുന്നു. ഹാസ്യ നടി എന്ന ചട്ടക്കൂടിനുള്ളിൽ ഒതുങ്ങാതെ സ്വഭാവ നടിയായും മികച്ച അഭിനേത്രിയായും തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റേതായ...
തിരുവനന്തപുരം: മകരവിളക്ക് ദിവസം നിയന്ത്രണങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് സിനിമാ ചിത്രീകരണം നടത്തിയെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ദേവസ്വം വിജിലൻസ് എസ്.പിക്ക് നിർദേശം നൽകിയതായി...
കൊച്ചി: ഗണപതിയും സാഗർ സൂര്യയും പ്രധാന വേഷങ്ങളിൽ എത്തുന്ന ഹൊറർ കോമഡി ചിത്രം ‘പ്രകമ്പന’ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹനാൻ ഷാ ആലപിച്ച “വയോജന സോമ്പി” (Vayojana Zombie) എന്ന ഗാനമാണ് റിലീസ്...
32 വർഷങ്ങൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണൻ - മമ്മൂട്ടി ടീം ഒന്നിക്കുന്ന ചിത്രം "പദയാത്ര". മമ്മൂട്ടി കമ്പനിയുടെ എട്ടാമത്തെ നിർമ്മാണ സംരംഭമായി ഒരുക്കുന്ന ചിത്രം ഇന്ന് നടന്ന പൂജ ചടങ്ങുകളോടെ ആരംഭിച്ചു. അടൂർ...
ലോസ് ആഞ്ചലസ്: ഗസ്സയിൽ ഇസ്രായേൽ സൈന്യം കൊലപ്പെടുത്തിയ അഞ്ച് വയസ്സുകാരി ഹിന്ദ് റജബിന്റെ ജീവിതം പ്രമേയമാക്കി നിർമ്മിച്ച ഡോക്യുഡ്രാമ 'ദി വോയ്‌സ് ഓഫ് ഹിന്ദ് റജബ്' (The Voice of Hind Rajab)...
സാംഗ്ലി: സിനിമയിൽ നിക്ഷേപം നടത്തിയാൽ വലിയ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ ഗായകനും സംഗീത സംവിധായകനുമായ പലാഷ് മുച്ഛലിനെതിരെ പോലീസ് കേസെടുത്തു. വിഗ്യാൻ മാനെയാണ് പലാഷിനെതിരെ സാംഗ്ലി പോലീസ് സൂപ്രണ്ടിന്...