കൊച്ചി: 'അഭിലാഷം' എന്ന ചിത്രത്തിന്റെ സംവിധായകൻ ഷംസുദ്ദീനെ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. ചിത്രത്തിന്റെ നിർമ്മാതാവ് നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നടപടി.(Director Shamzu Zayba arrested for fraud )
ഷംസുദ്ദീന് പുറമെ...
കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം നിഷേധിച്ച് നടൻ ജയറാം. ഇന്നലെ കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരായ താരം മൂന്നര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് മൊഴി...
കൊച്ചി: നികുതി രേഖകൾ ആവശ്യപ്പെട്ട് ജിഎസ്ടി വകുപ്പ് നൽകിയ നോട്ടീസിനെതിരെ നടി ഹണി റോസ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ അനുകൂല വിധി (Honey Rose GST Notice). വിവിധ സാമ്പത്തിക വർഷങ്ങളിലെ നികുതി...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടൻ ജയറാമിനെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ഇന്ന് രാവിലെ 11 മണിയോടെ ഹാജരായ ജയറാമിനെ മൂന്നര...
ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരുന്ന രശ്മിക മന്ദാന - വിജയ് ദേവരകൊണ്ട വിവാഹം ഫെബ്രുവരി 26-ന് ഉദയ്പൂരിൽ വെച്ച് നടക്കുമെന്ന് റിപ്പോർട്ട് (Rashmika Mandanna Vijay Deverakonda Wedding). അടുത്ത...
ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം അല്ലു അർജുനെതിരെ പോഡ്‌കാസ്റ്റിലൂടെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബ്രാൻഡ് സ്ട്രാറ്റജിസ്റ്റും പോഡ്‌കാസ്റ്ററും പരസ്യമായി മാപ്പപേക്ഷിച്ചു (Allu Arjun Controversy). അല്ലു അർജുന്റെ ടീം നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന്...
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ നടൻ ജയറാം ഹാജരായി. കൊച്ചിയിലെ ഓഫീസിലെത്തിയ അദ്ദേഹം, അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും കേസിൽ പങ്കുള്ളവർക്കെതിരെ നടപടി ഉണ്ടാകണമെന്നും പ്രതികരിച്ചു.(Let the...
ഏതൻസ്: ലോകപ്രശസ്ത ഇസ്രയേലി സ്പൈ ത്രില്ലർ സീരീസ് 'ടെഹ്‌റാൻ' നിർമാതാവ് ഡാന ഏഡനെ ഗ്രീസിന്റെ തലസ്ഥാനമായ ഏതൻസിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇസ്രയേലി പൊതു പ്രക്ഷേപണ മാധ്യമമാണ് ഈ വിവരം...
കൊച്ചി: ശബരിമല സ്വർണക്കൊള്ളക്കേസിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി നടൻ ജയറാം ഇന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നിൽ ഹാജരായേക്കും. കൊച്ചിയിലെ ഇ.ഡി ഓഫീസിലെത്തി മൊഴി നൽകാനാണ് നിർദ്ദേശം. കേസിലെ മുഖ്യപ്രതിയായ പോറ്റിയുമായി ജയറാമിന്...
ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്‌യെയും നടി തൃഷയെയും ബന്ധപ്പെടുത്തി നടത്തിയ അധിക്ഷേപ പരാമർശത്തിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചു (Nainar Nagendran Apology). ഒരു...