സാൻഫ്രാൻസിസ്കോയിൽ നടന്ന ദിൽജിത് ദോസഞ്ചിന്റെ സംഗീത പരിപാടിക്കിടെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം ഉയർത്തിയും കൊടിയേന്തിയും വേദിയിലേക്ക് അതിക്രമിച്ചുകയറിയ പ്രതിഷേധക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു (Diljit Dosanjh Concert Protest). പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ദിൽജിത്...
ബോളിവുഡ് സംഗീത മേഖലയിലെ ലിംഗപരമായ അസന്തുലിതാവസ്ഥയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഗായിക സോന മൊഹപാത്ര (Sona Mohapatra) രംഗത്ത്. പ്രണയഗാനങ്ങളും ഹൃദയഭേദകമായ ഗാനങ്ങളും ബോളിവുഡിൽ പുരുഷ ഗായകർക്ക് മാത്രമായി സംവരണം ചെയ്യപ്പെട്ടിരിക്കുകയാണെന്ന് അവർ ആരോപിച്ചു....
കൊച്ചി: താരസംഘടനയായ 'അമ്മ'യിൽ വിവാദങ്ങളും രാജിയും തുടരുന്നു. ഭരണസമിതിയുടെ രാജിക്ക് പിന്നാലെ രൂപീകരിച്ച ഒമ്പതംഗ അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് നടി ആശ അരവിന്ദ് രാജി വെച്ചു. വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെയാണ് ആശ അരവിന്ദ് തന്റെ...
ജിയോ ഹോട്ട്സ്റ്റാറിൽ സംപ്രേക്ഷണം ആരംഭിച്ച 'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസൺ 3-ന്റെ ആദ്യ എപ്പിസോഡ് പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സീസൺ 2-ൽ നിന്ന് വ്യത്യസ്തമായി, യുദ്ധത്തിന്റെ പൂർണ്ണരൂപം വെളിപ്പെടുത്തുന്ന രീതിയിലാണ് മൂന്നാം സീസൺ...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാൻ മാറ്റി. പൾസർ സുനി, മാർട്ടിൻ, വിജീഷ്, വടിവാൾ സലീം...
ശിവകാശി: തമിഴ്നാട് മുഖ്യമന്ത്രിയും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ 52-ാം ജന്മദിനം ശിവകാശിയിൽ അതീവ ഗംഭീരമായി ആഘോഷിച്ചു. ഇന്ത്യയുടെ പടക്ക തലസ്ഥാനമായ ശിവകാശിയിൽ ടി.വി.കെ പ്രവർത്തകർ ഒരുക്കിയ വർണ്ണാഭമായ പടക്കപ്രദർശനം ജന്മദിനാഘോഷങ്ങൾക്ക്...
ബീഹാറിൽ ഭൂമിതർക്കത്തെ തുടർന്ന് ബോളിവുഡ് നടൻ പങ്കജ് ത്രിപാഠിയുടെ സഹോദരൻ വിജേന്ദ്രനാഥ് തിവാരിക്ക് നേരെ വധശ്രമം (Pankaj Tripathi brother assaulted). ഞായറാഴ്ച ഗോപാൽഗഞ്ച് ജില്ലയിലെ ബറൗലി ടൗണിലുള്ള ഗ്രാമമായ ബെൽസന്ദിൽ വെച്ചാണ്...
കൊച്ചി: 'അമ്മ' (AMMA) സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിക്ക് പിന്നാലെ സംഘടനയിൽ സമഗ്രമായ മാറ്റം വേണമെന്ന ആവശ്യവുമായി നടി അൻസിബ ഹസ്സൻ. പിരിഞ്ഞുപോയ സ്ത്രീകളെ, പ്രത്യേകിച്ച് ഡബ്ല്യു.സി.സി അംഗങ്ങളെ തിരികെ കൊണ്ടുവരാൻ പുതിയ നേതൃത്വം...
ടെഹ്‌റാൻ: ഹിജാബ് ധരിക്കാതെ ഓൺലൈൻ സംഗീത പരിപാടിയിൽ പങ്കെടുത്തതിന് ഇറാനിയൻ ഗായിക പർസ്തൂ അഹമ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ വിധിച്ചതായി റിപ്പോർട്ട്. 2024-ൽ സ്വന്തം യൂട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്ത തത്സമയ പരിപാടിയുടെ...
കൊച്ചി: സിനിമാ താരം അബു സലിം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. വടക്കൻ പറവൂർ തുരുത്തിപ്പുറം ഭുവനേശ്വരി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രി എട്ടു മണിയോടെയായിരുന്നു സംഭവം. താരവും സംഘവും സഞ്ചരിച്ച കാർ എതിരെ...