Description
Digital Voice of Kerala
Tuesday, April 7, 2026

Digital Voice of Kerala

മമ്മൂട്ടിക്ക് നേരെയുള്ള സൈബർ ആക്രമണം: പിന്തുണയുമായി കോൺഗ്രസ് നേതാക്കൾ | Mammootty

കൊച്ചി: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിന് പിന്നാലെ നടൻ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ. മമ്മൂട്ടിയെ ആരും ക്ഷണിച്ചു വരുത്തിയതല്ലെന്നും സ്വമേധയാ എത്തിയ അദ്ദേഹത്തിന് പിന്നാലെ രാഷ്ട്രീയ ലാഭത്തിനായി നേതാക്കൾ...

‘മമ്മൂട്ടിയുടെ സന്ദർശനം സദുദ്ദേശ്യപരം, CPM ജില്ലാ സെക്രട്ടറിമാർ ഇടിച്ചുകയറുന്നവരല്ല, T സിദ്ദിഖിനെ കൂക്കിവിളിച്ചത് ശരിയല്ല: മന്ത്രി മുഹമ്മദ് റിയാസ് | Wayanad township

കോഴിക്കോട്: വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടി സിപിഎം ജില്ലാ സെക്രട്ടറിയോട് അതൃപ്തി പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. സിപിഎം ജില്ലാ സെക്രട്ടറിമാർ എവിടെയും ഇടിച്ചുകയറുന്നവരല്ലെന്നും ദുരന്തബാധിത പ്രദേശത്ത് ആദ്യഘട്ടം...

തൃശൂരിൽ സർപ്രൈസ് നീക്കവുമായി LDF: ജയരാജ് വാര്യർ സ്ഥാനാർത്ഥിയായേക്കും, അന്തിമ തീരുമാനം ഇന്ന് | Jayaraj Warrier

തൃശൂർ: തിരഞ്ഞെടുപ്പ് ആവേശത്തിലേക്ക് നീങ്ങുന്ന തൃശൂരിൽ അപ്രതീക്ഷിത നീക്കവുമായി എൽഡിഎഫ്. പ്രശസ്ത സിനിമാതാരവും കലാകാരനുമായ ജയരാജ് വാര്യരെ സ്ഥാനാർത്ഥിയാക്കാൻ സിപിഐ - സിപിഐഎം നേതൃത്വങ്ങൾ തമ്മിൽ പ്രാഥമിക ധാരണയായി. തൃശൂരിന്റെ സാംസ്കാരിക മുഖവും...

വയനാട് ടൗൺഷിപ്പ് സന്ദർശനം: മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം | Wayanad Township

വയനാട് :ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം ജില്ലാ സെക്രട്ടറിയോട് നടൻ മമ്മൂട്ടി അതൃപ്തി പ്രകടിപ്പിച്ച സംഭവം രാഷ്ട്രീയ വിവാദമായി മാറുന്നു. സംഭവത്തിന് പിന്നാലെ ഇടത് സൈബർ ഹാൻഡിലുകളിൽ നിന്ന് മമ്മൂട്ടിക്കെതിരെ സൈബർ ആക്രമണം നടക്കുന്നു....

‘അമേരിക്ക സ്വന്തം കാര്യം നോക്കുന്നതാണ് നല്ലത്’; ട്രംപിനെതിരെ രൂക്ഷവിമർശനവുമായി കമൽ ഹാസൻ | Kamal Haasan open letter to Donald Trump

ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഗോള സമ്മർദ്ദ തന്ത്രങ്ങൾക്കും ഇറാനെതിരെയുള്ള നിലപാടുകൾക്കുമെതിരെ രൂക്ഷമായ ഭാഷയിൽ തുറന്ന കത്തെഴുതി നടനും മക്കൾ നീതി മയ്യം സ്ഥാപകനുമായ കമൽ ഹാസൻ (Kamal Haasan open...

മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ച് സെലീന ഗോമസ്; ബൈപോളാർ ഡിസോർഡർ തിരിച്ചറിയുന്നതിലെ വെല്ലുവിളികളെക്കുറിച്ച് വെളിപ്പെടുത്തൽ | Selena Gomez

ലോസ് ആഞ്ചലസ്: തന്റെ മാനസികാരോഗ്യ പോരാട്ടങ്ങളെക്കുറിച്ചും ബൈപോളാർ ഡിസോർഡർ തിരിച്ചറിയുന്നതിലുണ്ടായ പ്രയാസങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത ഗായികയും നടിയുമായ സെലീന ഗോമസ് (Selena Gomez). ഭർത്താവ് ബെന്നി ബ്ലാങ്കോയുടെ പുതിയ പോഡ്‌കാസ്റ്റ് ഷോയായ 'ഫ്രണ്ട്സ്...

‘ചെന്നൈയിൽ വീടില്ല, നീലാങ്കരയിലെ വീട്ടിൽ താമസിക്കാൻ അനുവദിക്കണം’: പുതിയ ഹർജിയുമായി വിജയുടെ ഭാര്യ സംഗീത | Vijay

ചെന്നൈ: നടനും രാഷ്ട്രീയ നേതാവുമായ വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ തുടരുന്നതിനിടെ, താമസസൗകര്യം ആവശ്യപ്പെട്ട് ഭാര്യ സംഗീത കോടതിയിൽ പുതിയ ഹർജി നൽകി. ചെന്നൈ നീലാങ്കരയിലെ വീട്ടിൽ താമസം തുടരാൻ അനുവദിക്കണമെന്നാണ് ഹർജിയിലെ പ്രാഥമിക...

‘കേരളത്തിലെ സാമൂഹിക മൂലധനമാണ് ഈ കാണുന്നത്’: വയനാട് ടൗൺഷിപ്പ് സന്ദർശിച്ച് മമ്മൂട്ടി | Wayanad township

വയനാട് : ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ ഒരുക്കിയ പുനരധിവാസ ടൗൺഷിപ്പ് സന്ദർശിച്ച് നടൻ മമ്മൂട്ടി. ടൗൺഷിപ്പിലെ വീടുകൾ സന്ദർശിച്ച അദ്ദേഹം കുടുംബങ്ങളോടും കുട്ടികളോടും വിശേഷങ്ങൾ പങ്കുവെച്ചു. ദുരന്തത്തിന് ശേഷം അതിജീവനത്തിന്റെ പുതിയ...

വിജയ്ക്കൊപ്പം വിവാഹ വിരുന്നിൽ പങ്കെടുത്തതിന് പിന്നാലെ തമിഴ് നടി തൃഷയുടെ ആദ്യ സോഷ്യൽ മീഡിയ പോസ്റ്റ് | Trisha Instagram Post

ചെന്നൈ: തമിഴ് സൂപ്പർതാരം വിജയും തൃഷയും ചെന്നൈയിൽ ഒരുമിച്ച് വിവാഹ വിരുന്നിൽ പങ്കെടുത്തത് വലിയ ചർച്ചയാകുന്നു. നിർമ്മാതാവ് കൽപാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സൽക്കാരത്തിലാണ് വ്യാഴാഴ്ച രാത്രി ഇരുവരും ഒന്നിച്ച് എത്തിയത്...

‘ദി കേരള സ്റ്റോറി 2 സിനിമ ആരും കാണുന്നില്ല, തിയറ്ററുകൾ ഒഴിഞ്ഞ് കിടക്കുന്നത് കാണുമ്പോൾ സന്തോഷം, ജനങ്ങളിൽ ഭിന്നതയുണ്ടാക്കാൻ ശ്രമം’: രാഹുൽ ഗാന്ധി | The Kerala Story 2

ഇടുക്കി: വിവാദ സിനിമയായ 'കേരള സ്റ്റോറി 2'-നെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി. സിനിമ പ്രദർശിപ്പിക്കുന്ന തിയറ്ററുകൾ ഒഴിഞ്ഞുകിടക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ടെന്നും കേരളത്തിന്റെ യഥാർത്ഥ സംസ്കാരമല്ല സിനിമയിൽ ചിത്രീകരിച്ചിരിക്കുന്നതെന്ന് ജനങ്ങൾക്കറിയാമെന്നും അദ്ദേഹം പറഞ്ഞു.(No...