Nivin Pauly : നിവിൻ പോളി പരാതി നൽകി : നിർമ്മാതാവ് PA ഷംനാസിനെതിരെ FIR രജിസ്റ്റർ ചെയ്ത് പോലീസ്

ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്നാണ് പരാതി.
Nivin Pauly files complaint against Producer
Published on

കൊച്ചി : വഞ്ചനയിലൂടെ പണം തട്ടിയെടുത്തുവെന്ന് തനിക്കെതിരെ പരാതി നൽകിയ നിർമ്മാതാവ് പി എ ഷംനാസിനെതിരെ പോലീസിൽ പരാതിപ്പെട്ട് നടൻ നിവിൻ പോളി. ഇതേത്തുടർന്ന് ഇയാൾക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. (Nivin Pauly files complaint against Producer)

ആക്ഷൻ ഹീറോ ബിജു 2 എന്ന ചിത്രത്തിൻ്റെ പേരിൻ്റെ അവകാശം വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്നാണ് പരാതി. നേരത്തെ ഇയാളുടെ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് നടനെതിരെയും എബ്രിഡ് ഷൈനിനെതിരെയും കേസ് എടുത്തിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com