National Film Awards : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം : മോഹൻലാൽ ഇന്ന് രാഷ്ട്രപതിയിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങും

ഇത്തവണ മലയാള സിനിമ 5 പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്
National Film Awards : 71-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാരം : മോഹൻലാൽ ഇന്ന് രാഷ്ട്രപതിയിൽ നിന്ന് പുരസ്ക്കാരം ഏറ്റുവാങ്ങും
Published on

തിരുവനന്തപുരം : ഇന്നാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര വിതരണം നടക്കുന്നത്. വിഗ്യാൻ ഭവനിൽ ആണ് ചടങ്ങ് നടക്കുന്നത്. പുരസ്‌ക്കാരങ്ങൾ സമ്മാനിക്കുന്നത് രാഷ്ട്രപതിയാണ്.(National Film Awards)

ദാദാ സാഹെബ് ഫാൽക്കെ പുരസ്ക്കാരം ഇന്ന് മോഹൻലാൽ ഏറ്റുവാങ്ങും. ഇത്തവണ മലയാള സിനിമ 5 പുരസ്‌ക്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. വിജയരാഘവനും, ഉർവ്വശിയും അവാർഡുകൾ സ്വന്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com