കാവ്യ മാധവന്റെ 'ലക്ഷ്യ'യുടെ മോഡലായി മീനാക്ഷി ദിലീപ്; ചിത്രങ്ങൾ വൈറൽ | Lakshya

മനോജ് കെ. ജയന്റെ മകൾ കുഞ്ഞാറ്റ ഉൾപ്പെടെ നിരവധിപ്പേർ കമന്റുമായെത്തി
Meenakshi
Updated on

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ 'ലക്ഷ്യ'യുടെ മോഡലായി മീനാക്ഷി ദിലീപ്. ഓണം സാരിയിൽ അതിസുന്ദരിയായ മീനാക്ഷിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക.

മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത് കാവ്യാ മാധവന്റെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ആണ്. ജീസ് ജോൺ ആണ് ഫൊട്ടോഗ്രാഫർ.

മനോജ് കെ. ജയന്റെ മകൾ കുഞ്ഞാറ്റ (തേജ ലക്ഷ്മി) അടക്കം നിരവധിപ്പേരാണ് മീനാക്ഷിയുടെ ചിത്രങ്ങൾക്ക് കമന്റുമായി എത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com