കൊച്ചി : താരസംഘടനയായ അമ്മയിൽ മെമ്മറി കാർഡ് വിവാദം കൊണ്ടുപിടിച്ച ചർച്ച ആകുന്നു. കുക്കു പരമേശ്വരൻ സ്ത്രീകളുടെ ദുരനുഭവം പകുവയ്ക്കുന്ന ഹാർഡ് ഡിക്സ് ഉടൻ പുറത്തുവിടണമെന്നാണ് നിരവധി പേർ ആവശ്യപ്പെട്ടിരിക്കുന്നത്. (Kukku Parameswaran row in AMMA)
വാട്സാപ്പ് ഗ്രൂപ്പ് വഴി ഇവർക്കെതിരെ വ്യാപക ഹേറ്റ് ക്യാമ്പയിൻ നടക്കുന്നുണ്ട്. എന്നാൽ, പ്രതികരണം നടത്താനില്ല എന്നാണ് കുക്കു പറയുന്നത്.