
കൊച്ചി: അന്തരിച്ച ചലച്ചിത്ര നടി കവിയൂർ പൊന്നമ്മയുടെ സംസ്കാരം നാളെ വൈകിട്ട് നാലു മണിക്ക് ആലുവയിലെ വീട്ടുവളപ്പിൽ വെച്ച് നടക്കും.
നാളെ രാവിലെ 9 മണി മുതൽ ഉച്ചക്ക് 12 മണി വരെ കളമശ്ശേരി മുനിസിപ്പിൽ ടൗൺ ഹാളിൽ ഭൗതിക ശരീരം പൊതുദർശനത്തിന് വെക്കും. വൈകിട്ട് നാലോടെ ആലുവയിലെ വീട്ടുവളപ്പിൽ സംസ്കാര ചങ്ങുകൾ നടക്കും.