'ഇതാണോ 5 വർഷത്തെ നേട്ടം? ഇനിയും എത്ര ഉഭയ സമ്മതക്കാർ ഉണ്ടാകും?': രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഭാഗ്യലക്ഷ്മി | Rahul Mamkootathil

രാഹുലിന്റെ ധാർമ്മികതയെയും അവർ ചോദ്യം ചെയ്തു
Is this the achievement of 5 years, Bhagyalakshmi against Rahul Mamkootathil
Updated on

തിരുവനന്തപുരം: മൂന്നാം ബലാത്സംഗക്കേസിൽ റിമാൻഡിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി ഭാഗ്യലക്ഷ്മി. വിദേശത്ത് താമസിക്കുന്ന യുവതിയുടെ പരാതിയിൽ രാഹുൽ റിമാൻഡിലായ പശ്ചാത്തലത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. എംഎൽഎ എന്ന നിലയിലുള്ള രാഹുലിന്റെ പ്രവർത്തനങ്ങളെയും ധാർമ്മികതയെയും അവർ ചോദ്യം ചെയ്തു.(Is this the achievement of 5 years, Bhagyalakshmi against Rahul Mamkootathil)

"ഇനിയും എത്ര ഉഭയസമ്മതക്കാർ ഉണ്ടാകും? ഇതാണോ എംഎൽഎ ആയിരുന്ന അഞ്ച് വർഷത്തെ പ്രവർത്തന നേട്ടം?" എന്ന് ഭാഗ്യലക്ഷ്മി പരിഹസിച്ചു.

രാഹുലിന് വോട്ട് ചെയ്ത ജനങ്ങൾ വഞ്ചിതരായെന്നും, ജനപ്രതിനിധി എന്ന നിലയിൽ അദ്ദേഹത്തെ സമീപിക്കുന്ന സ്ത്രീകൾക്ക് എന്ത് സുരക്ഷയാണ് ഉള്ളതെന്നും അവർ ചോദിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com