
ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.
ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക് എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന പ്രൈവറ്റ് ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തും.