
കോഴിക്കോട്: താൻ നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണൂർ റിമാൻഡിലായതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ കുറിപ്പുമായി നടി ഹണി റോസ്. ഒരു യുദ്ധം ജയിച്ചതിന്റെ ആഹ്ലാദത്തിലല്ല താനെന്ന് ഹണി റോസ് കുറിപ്പിൽ പറയുന്നു.
പിന്നെയും വേദനിപ്പിച്ചത് കൊണ്ട് നിവർത്തികെട്ട് പ്രതികരിച്ചതാണെന്നും നടി വ്യക്തമാക്കുന്നു.