
കൊച്ചി: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ മൃതദേഹം ഗംഗാവാലി പുഴയിൽനിന്ന് കണ്ടെത്തിയതിന് പിന്നാലെ വികാരനിർഭരമായ കുറിപ്പുമായി നടി മഞ്ജുവാര്യർ.
"മരിച്ചുവെന്ന് വേദനിക്കാനെങ്കിലും തിരികെക്കിട്ടിയല്ലോ. ഒരു പിടി ചാരമാകാനെങ്കിലും ഒരോർമ. പ്രിയപ്പെട്ട അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും' എന്നും മഞ്ജു അനുശോചിച്ചു. "അർജുൻ, ഇനി നിങ്ങൾ മലയാളികളുടെ മനസിൽ ജീവിക്കും' എന്ന് മഞ്ചുവാര്യർ സമൂഹമാധ്യമത്തിൽ കുറിച്ചു.