Actor Vinayakan : 'പൊതുശല്യം, സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിൽസിക്കണം': നടൻ വിനായകനെ കുറിച്ച് എറണാകുളം DCC പ്രസിഡൻ്റ്

വിനായകൻ എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Actor Vinayakan : 'പൊതുശല്യം, സർക്കാർ പിടിച്ച് കൊണ്ടുപോയി ചികിൽസിക്കണം': നടൻ വിനായകനെ കുറിച്ച് എറണാകുളം DCC പ്രസിഡൻ്റ്
Published on

കൊച്ചി : തുടർച്ചയായി സമൂഹ മാധ്യമത്തിലൂടെ അശ്ലീലം ചൊരിയുന്ന നടൻ വിനായകൻ ഒരു പൊതു ശല്യമാണെന്ന് പറഞ്ഞ് എറണാകുളം ഡി സി സി പ്രസിഡൻ്റ്. ഇയാളെ സർക്കാർ പിടിച്ചു കൊണ്ടുപോയി ചികിൽസിക്കണമെന്നാണ് മുഹമ്മദ് ഷിയാസ് ആവശ്യപ്പെട്ടത്. (Ernakulam DCC President against Actor Vinayakan)

അദ്ദേഹം ഇക്കാര്യം അറിയിച്ചത് നാളെ ലഹരി വ്യാപനത്തിനെതിരെ നടത്തുന്ന വാക്കത്തോൺ സംബന്ധിച്ച് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ്. വിനായകൻ എല്ലാ കലാകാരന്മാർക്കും അപമാനമായി മാറിയിരിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com