കൊച്ചി : അമ്മയിൽ പോസിറ്റീവ് ആയ മാറ്റമാണ് ഉണ്ടായതെന്ന് പറഞ്ഞ് ഡബ്ല്യു സി സി അംഗം ദീദി ദാമോദരൻ. വ്യക്തികളല്ല സിസ്റ്റമാണ് മാറേണ്ടതെന്ന് അവർ പറഞ്ഞു. (Deedi Damodaran about AMMA association)
എല്ലാ കാലത്തും ഡബ്ല്യു സി സിയുടെ ഓർമ്മപ്പെടുത്തൽ പ്ലാറ്റ്‌ഫോമാണ് മാറേണ്ടത് എന്നാണെന്ന് ആണെന്നും അവർ കൂട്ടിച്ചേർത്തു. ഈ മാറ്റാതെ പരിഹസിച്ചവർക്ക് തെറ്റിയെന്നാണ് ദീദി ദാമോദരൻ പ്രതികരിച്ചത്.