CPIM : നടി റിനി ആൻ ജോർജിനെ പങ്കെടുപ്പിച്ച് CPIM പെണ്‍ പ്രതിരോധം സംഗമം

പരിപാടിയിൽ, പ്രസ്ഥാനത്തിൻ്റെ ഭാഗമാകണമെന്ന് നടിയോട് കെ ജെ ഷൈൻ അഭ്യർത്ഥിച്ചു.
CPIM : നടി റിനി ആൻ ജോർജിനെ പങ്കെടുപ്പിച്ച് CPIM പെണ്‍ പ്രതിരോധം സംഗമം
Published on

കൊച്ചി : റിനി ആൻ ജിർജിനെ പങ്കെടുപ്പിച്ച് സി പി ഐ എം പെൺ പ്രതിരോധം സംഗമം. സൈബർ ആക്രമണങ്ങൾക്കെതിരെ പരിപാടി സംഘടിപ്പിച്ചത് കൊച്ചി പറവൂർ ഏരിയ കമ്മിറ്റിയാണ്. (CPIM function with actress Rini Ann George)

പരിപാടിയിൽ, പ്രസ്ഥാനത്തിൻ്റെ ഭാഗമാകണമെന്ന് നടിയോട് കെ ജെ ഷൈൻ അഭ്യർത്ഥിച്ചു. റിനിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് പ്രമുഖ രാഷ്ട്രീയ നേതാവിനെതിരെ പ്രതിഷേധം ഉണ്ടായത്.

സ്ത്രീകൾക്ക് വേണ്ടി സംസാരിക്കാൻ രാഷ്ട്രീയമില്ലെന്നാണ് റിനിയുടെ പ്രതികരണം.

Related Stories

No stories found.
Times Kerala
timeskerala.com