Unni Mukundan : മുൻ മാനേജരെ മർദിച്ചുവെന്ന കേസ് : നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി

ഇതിൽ പറയുന്നത് ഒക്ടോബർ 27ന് നടൻ ഹാജരാകണം എന്നാണ്.
Court summons actor Unni Mukundan
Published on

കൊച്ചി : മുൻ മാനേജരെ മർദിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ച് കോടതി. നടപടി കാക്കനാട് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ്. (Court summons actor Unni Mukundan )

ഇതിൽ പറയുന്നത് ഒക്ടോബർ 27ന് നടൻ ഹാജരാകണം എന്നാണ്. കേസിൽ നേരത്തെ തന്നെ ഇൻഫോപാർക്ക് പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.വിചാരണ നടപടികൾക്ക് മുന്നോടിയായി ആണ് നടനോട് ഹാജരാകാൻ നിർദേശിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com