

കൊച്ചി: നടി ഹണി റോസിൻ്റെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസെടുത്തിട്ടില്ല എന്ന് ഹൈക്കോടതിയിൽ പറഞ്ഞ് പോലീസ്.( Complaint against Rahul Easwar)
പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും ഇവർ കോടതിയെ അറിയിച്ചു. പോലീസ് ഇക്കാര്യം വ്യക്തമാക്കിയത് രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ്.
പരാതി പ്രകാരം കേസെടുക്കാനുള്ള വകുപ്പുകളില്ലെന്ന് നേരത്തെ തന്നെ പോലീസ് അറിയിച്ചിരുന്നു.