Actor Vinayakan : 'ഫേസ്ബുക്കിൽ കവിത എഴുതിയതാണ്': നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പോലീസ്

ചോദ്യം ചെയ്യൽ വി എസ് അച്യുതാനന്ദൻ അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിൻ്റെ പേരിലായിരുന്നു. പരാതി നൽകിയത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറാണ്.
Actor Vinayakan : 'ഫേസ്ബുക്കിൽ കവിത എഴുതിയതാണ്': നടൻ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പോലീസ്
Published on

കൊച്ചി : നടൻ വിനായകനെ വിവാദ ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച പരാതിയിൽ ചോദ്യം ചെയ്ത് വിട്ടയച്ച് കൊച്ചി സൈബർ പോലീസ്. കേസെടുക്കാനുള്ള വകുപ്പില്ലെന്ന് കണ്ടാണ് നടപടി. (Complaint against actor Vinayakan)

അതേസമയം, ഇയാൾ പ്രതികരിച്ചത് താൻ ഫേസ്ബുക്കിൽ കവിത എഴുതിയതാണ് എന്നാണ്. ചോദ്യം ചെയ്യൽ വി എസ് അച്യുതാനന്ദൻ അന്തരിച്ച സമയത്ത് ഇട്ട പോസ്റ്റിൻ്റെ പേരിലായിരുന്നു. പരാതി നൽകിയത് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറാണ്.

Related Stories

No stories found.
Times Kerala
timeskerala.com