ത​മി​ഴ് സി​നി​മ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു

ത​മി​ഴ് സി​നി​മ​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു
Published on

ചെ​ന്നൈ: കോ​ളി​വു​ഡി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​ഠി​ക്കാ​ന്‍ ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. സി​ന​മാ മേ​ഖ​ല​യി​ലു​ള്ള സ്ത്രീ​ക​ള്‍​ക്ക് പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​നു​ള്ള സ്ഥി​രം ക​മ്മി​റ്റി എ​ന്ന നി​ല​യി​ലാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ന​ടി​ക​ര്‍ സം​ഘ​മാ​ണ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​ത്. വാ​ര്‍​ത്താ​ക്കു​റി​പ്പി​ലൂ​ടെ​യാ​ണ് ന​ടി​ക​ര്‍ സം​ഘം ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. പ​രാ​തി​ക​ള്‍ അ​റി​യി​ക്കാ​ന്‍ ഇ ​മെ​യി​ലും ഫോ​ണ്‍ ന​മ്പ​റും ത​യ്യാ​റാ​ക്കി. അ​തി​ജീ​വി​ത​ര്‍​ക്ക് നി​യ​മ​സ​ഹാ​യ​വും ക​മ്മി​റ്റി ഉ​റ​പ്പാ​ക്കും.

ആ​രോ​പ​ണം തെ​ളി​യി​ക്ക​പ്പെ​ട്ടാ​ല്‍ പ്ര​തി നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടു​ന്ന​തി​നൊ​പ്പം അ​ഞ്ച് വ​ര്‍​ഷം വ​രെ സി​നി​മ​യി​ല്‍ വി​ല​ക്കും നേ​രി​ട​ണം.

Related Stories

No stories found.
Times Kerala
timeskerala.com