തിരുവനന്തപുരം : സിനിമ കോൺക്ലേവിന് ഇന്ന് സമാപനം. ഇന്ന് കരട് സിനിമാ നയത്തിൽ ചർച്ചകൾ പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് അംഗീകരിക്കും. തിരുവനന്തപുരത്താണ് ചടങ്ങ് നടക്കുന്നത്. (Cinema Conclave to end today)
കഴിഞ്ഞ ദിവസത്തെ ചർച്ചകളിൽ ഇതിന് വലിയ പിന്തുണയാണ് ലഭിച്ചിരുന്നത്. എന്നാൽ, തൊഴിലൊടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള വിഷയങ്ങൾ നേരെത്തെ തന്നെ പരിഹരിച്ചുവെന്ന ഫെഫ്ക നിലപാട് ഡബ്ള്യു സി സിയിൽ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.