കൊച്ചി : ഷെയ്ൻ നിഗം ചിത്രം ഹാൽ കുരുക്കിൽ. 'ധ്വജപ്രണാമം, സംഘം കാവലുണ്ട്' എന്നീ വാക്കുകൾ ഒഴിവാക്കണം എന്നും, ബീഫ് ബിരിയാണി കഴിക്കുന്ന സീൻ ഒഴിവാക്കണം എന്നുമാണ് സെൻസർ ബോർഡിൻ്റെ നിർദേശം. (Censor board denies certificate to Haal movie )
ഇതുവരെയും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല. ആകെ 19 കട്ടുകളാണ് ഇതിൽ നിർദേശിച്ചിരിക്കുന്നത്.എന്നാൽ, ഈ നടപടിക്കെതിരെ നിർമ്മാതാക്കളായ ജെ വി ജെ പ്രൊഡക്ഷൻസ് ഹൈക്കോടതിയെ സമീപിച്ചു.
സെപ്റ്റംബർ 12നായിരുന്നു ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. പിന്നീട് മാറ്റിവയ്‌ക്കേണ്ടതായി വന്നു.