കൊച്ചി : പ്രമുഖ നടി ശ്വേതാ മേനോനെതിരെ കേസെടുത്ത് പോലീസ്. കൊച്ചി സെൻട്രൽ പൊലീസാണ് അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചെന്ന പരാതിയിൽ നടിക്കെതിരെ കേസ് എടുത്തത്.(Case against Actress Shwetha Menon)
പരാതി നൽകിയിരിക്കുന്നത് പൊതുപ്രവർത്തകനായ മാർട്ടിൻ മോനച്ചേരിയാണ്. അനാശാസ്യ പ്രവർത്തന നിരോധന നിയമപ്രകാരമാണ് കേസ്.
അത്തരത്തിലുള്ള രംഗങ്ങൾ സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നും എഫ് ഐ ആറിലുണ്ട്.